Sunday 5 April 2015

വി.ഡി.സതീശന്‍

പാര്‍ലമെന്ററി കാര്യങ്ങളില്‍ ജ്ഞാനമുള്ള വി.ഡി.സതീശന്റെ (പരിചയമില്ല )വാക്കുകള്‍,
മുന്‍പ്,സത്യത്തിനും,നീതിയ്ക്കും വേണ്ടി നിലകൊണ്ട അനേകംകോണ്ഗ്രസ്സ് പ്രവര്‍ത്തകരുടെ ,ശബ്ദമായി അനുഭവപ്പെട്ടു.
അഭിനന്ദനങ്ങള്‍.
കെ.എം.രാധ

No comments:

Post a Comment