പ്രിയപ്പെട്ടവരെ,
താഴെയുള്ള ഒരിക്കലും കാണാത്തതെങ്കിലും ,മുഖ പുസ്തകം വഴി ചിരപരിചിതയായ സുജ പവിത്രന്‍ കുടുംബം, ഉദയ് nambiar,Dr.jayachandran.
ബാബു ജോര്‍ജ്ജ്, മെറ്റി തങ്കച്ചന്‍, stanly sebastin,Mathew,Achamma joeseph.Asif Wayanad,കിരണ്‍ രാജന്‍ പോള്‍, അശോക് സാം മാത്യു,ജംഷീര്‍, നിഷ അക് ബര്‍ കുടുംബം, ഇബ്രാഹിംകുട്ടി,.മണപ്പള്ളി..സൈഫ്,.
അങ്ങനെയങ്ങനെ
കുവൈറ്റില്‍ നിന്ന് മോഹന്‍ കുമാര്‍,നിഷ കൊച്ചിന്‍ കൊച്ചിന്‍,
ദുബൈയില്‍ നിന്ന് മോഹന്‍ദാസ്,ശാലിനി പിള്ള കുടുംബം,
കാനഡയില്‍ നിന്ന് കുര്യാക്കോസ്,ശ്രീവളയനാട് ക്ഷേത്രത്തിനടുത്തു നിന്ന് പദ്മിനി സുധാകരന്‍,
,താഴെയുള്ള ഒരിക്കലും കാണാത്തതെങ്കിലും ,മുഖ പുസ്തകം വഴി ചിരപരിചിതയായ സുജ പവിത്രന്‍ കുടുംബം, ഉദയ് nambiar,Dr.jayachandran.
ബാബു ജോര്‍ജ്ജ്, മെറ്റി തങ്കച്ചന്‍, stanly sebastin,Mathew,Achamma joeseph.Asif Wayanad,കിരണ്‍ രാജന്‍ പോള്‍, അശോക് സാം മാത്യു,ജംഷീര്‍, നിഷ അക് ബര്‍ കുടുംബം, ഇബ്രാഹിംകുട്ടി,.മണപ്പള്ളി..സൈഫ്,.
അങ്ങനെയങ്ങനെ
കുവൈറ്റില്‍ നിന്ന് മോഹന്‍ കുമാര്‍,നിഷ കൊച്ചിന്‍ കൊച്ചിന്‍,
ദുബൈയില്‍ നിന്ന് മോഹന്‍ദാസ്,ശാലിനി പിള്ള കുടുംബം,
കാനഡയില്‍ നിന്ന് കുര്യാക്കോസ്,ശ്രീവളയനാട് ക്ഷേത്രത്തിനടുത്തു നിന്ന് പദ്മിനി സുധാകരന്‍,
ഞാന്‍ ,മലയാളം ക്ലാസ്സുകള്‍ എടുക്കുന്ന വിസ്മയ കോളേജിലെ പ്രിന്‍സിപ്പല്‍ നിഷ മാഡം , അദ്ധ്യാപക സുഹൃത്തുക്കളായ വസന്തടീച്ചര്‍ അരുള്‍,അര്‍ഷാദ്,വിദ്യാര്‍ത്ഥികളായ സിദ്ധിക്ക്,ജിതിന്‍,നിഖില്‍..എല്ലാ കുട്ടികള്‍ക്കും....
വിന്‍സെന്‍റ് വേലൂക്കാരന്‍,മാര്‍ക്കോസ്,
ശില്‍പ്പി ഡോക്ടര്‍ കെ.ജി എസ് എസ് നായര്‍,മുരളിധരന്‍ ജഗതി,മുരളി മുരളിധരന്‍ മുരളി,
സിംഗപ്പൂരില്‍ നിന്ന്‍ അയ്യപ്പന്‍ കുട്ടി നായര്‍,മുംബൈയില്‍ നിന്ന് രശ്മി സനില്‍,
ഗള്‍ഫില്‍ നിന്ന് അനിതപിള്ള, സുരേഷ് ബാബു,
വാത സംഹാരി മരുന്ന് അയച്ചു തന്ന ഹരിഹരന്‍,
സിഡ്നിയില്‍ നിന്ന് സാബു രംഗന്‍,
ഇന്നും വാടക വീട്ടില്‍ അനേകരെപ്പോലെ താമസിക്കുന്ന ,എന്നും എന്‍റെ നിഷ്പക്ഷ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന രാജശേഖരന്‍ നായര്‍,
സി.പി.മധു.വിനേഷ് പ്രഭാകര്‍,ഭരത് രാജ്,ഹിന്ദുക്കളെ പിച്ചപ്പാള എടുപ്പിച്ചേ അടങ്ങൂ എന്ന നിശ്ചയത്തോടെ ക്ഷേത്രകാര്യങ്ങളില്‍ ഇരട്ടത്താപ്പ് പുലര്‍ത്തി ഈയുള്ളവളെ തല്ലുന്ന( കേശവന്‍ നമ്പൂതിരി കൃഷ്ണന്‍.മണി മേഴത്തൂര്‍ പരാതിയില്ല കേട്ടോ)
ബാലു ചെന്നൈ,ആര്‍ എം ഡി നായര്‍,വിഷ്ണു പാല,എന്‍.വി ശങ്കരന്‍,
ജയപ്രകാശ്v.r.,വിശ്വനാഥന്‍,nambiar mkve
ഓപ്പോളെ ന്ന് വിളിക്കുന്ന ബാലു മേനോന്‍,ആര്‍ട്ടിസ്റ്റ് സിബി,ഭട്ടതിരി,
കുടജാദ്രിയില്‍ തുണയേകിയ ഉണ്ണികൃഷ്ണന്‍-സനൂപ്-രാജേഷ് കുടുംബം
,ശ്രീകുമാര്‍ ഡി പിള്ള,
കെ.ആര്‍.ഇന്ദിര,ലത പുളിക്കല്‍, armyഅരുണ്‍,രാജേന്ദ്രന്‍ നായര്‍,തൃക്കുന്നപ്പുഴ ഉണ്ണി.....
അങ്ങനെ ഫോണില്‍ സംസാരിക്കുന്നവരും അല്ലാത്തവരുമായ
അനേകം സ്നേഹ സൌഹൃദങ്ങള്‍ക്കൊപ്പമാണ്,ഇക്കുറി വിഷു ആഘോഷിക്കുന്നത്.
മക്കള്‍,കുടുംബം അടുത്തുണ്ടെങ്കില്‍ മാത്രമേ,
വിഷുപ്പുലരി കണി കാണലും
സദ്യവട്ടങ്ങളും,ഉണ്ണിയപ്പവും,പൂത്തിരി-മത്താപ്പ്-ചെറുപടക്കങ്ങളും ഒക്കെയായി നിറപ്പകിട്ടില്‍ ,ആഘോഷപൂര്‍ണ്ണത തേടൂ എന്ന് വിശ്വസിക്കുന്ന പഴയ മനസ്സിന്‍റെ ഉടമയാണ് ഇതെഴുതുന്നത്.
ഓര്‍മയില്‍ പെട്ടെന്ന് വന്ന ചില പേരുകള്‍ എഴുതിയെന്ന് മാത്രം.
പരിഭവിക്കരുത്.
ഇനിയുമിനിയും ,ഇവിടെ എഴുന്നതെല്ലാം തന്നെ ഇഴ കീറി ചര്‍ച്ച ചെയ്യപ്പെടണം.
മനുഷ്യര്‍ക്ക് നന്മയുടെ,സൌഹാര്‍ദ്ദത്തിന്‍റെ,ഒരുമയുടെ പൂക്കാലം എന്നുമെന്നും നിലനിര്‍ത്താനാവട്ടെ എന്ന് സ്വപ്നം കണ്ടു കൊണ്ട്,
ഹൃദ്യ മായ വിഷു ആശംസകള്‍
കെ.എം.രാധ
— വിന്‍സെന്‍റ് വേലൂക്കാരന്‍,മാര്‍ക്കോസ്,

Suja Pavithran.&family
No comments:
Post a Comment