കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ,ഐഎഎസ്-ഐപിഎസ്,കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരം അന്വേഷിക്കൂ.
അപ്പോള്‍,അറിയാം...വാസ്തവങ്ങളുടെ ,നേര്‍സത്യങ്ങളുടെ നിറമില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍!
എന്തിന്,ശ്രീ ഇബ്രാഹിംകുഞ്ഞില്‍ (പരിചയമില്ല.കണ്ടിട്ടില്ല) മാത്രം പഴി ചാരണം?
ബാര്‍ കോഴയില്‍,പച്ചക്കറികള്‍ ഹോര്‍ട്ടികള്‍ച്ചറില്‍ നിന്ന് വാങ്ങി മറിച്ചു വില്‍ക്കുന്നത്,
ഉന്നതരെ മാത്രം കോടികളുടെ നികുതിപ്പിരിവില്‍ നിന്ന് ഒഴിവാക്കല്‍,

കയറുല്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ വിദേശത്ത് പോയി,ധൂര്‍ത്തടിച്ച കോടികള്‍.
അഴിമതിക്കാരായ രാഷ്ട്രീയ പ്രമാണിമാരെ തടയാന്‍ ജുഡീഷ്യറി പോലും ,അകന്നു നില്‍ക്കുന്നുവോ എന്ന് ജനം സംശയിക്കുന്നു.
K.M.RADHA
K.M.RADHA
No comments:
Post a Comment