അനിയത്തിയ്ക്കൊപ്പം എത്തി.
വിമാനയാത്രയെ ഓര്‍മ്മിപ്പിക്കും വിധം, തന്നെ.
ടൂര്‍ ഓപ്പറേറ്റര്‍മാരായ വിപിന്‍,വിഷ്ണുവിന്‍റെ സഹായം വലുതായിരുന്നു.
ഞങ്ങള്‍ ,സെബാസ്റ്റ്യന്‍ ദമ്പതികളടക്കം നാല് പേര്‍ക്ക്
ടിക്കറ്റ് ,ഐഡന്റിറ്റി കാര്‍ഡ് പരിശോധനയെല്ലാം കഴിഞ്ഞ് ,ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കപ്പലിന്‍റെ രണ്ടാം നിലയിലെത്തി.
യാത്രക്കാരായി
ഉത്തരേന്ത്യക്കാര്‍,വിദേശികള്‍ ഉള്‍പ്പടെ 900 പേര്‍.
പലതരം വേഷക്കാര്‍,
ആകപ്പാടെ ബഹളം.
No comments:
Post a Comment