Sunday, 5 April 2015

രാഷ്ട്രത്തിന്‍റെ സമഗ്ര വികസനം

പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം
' Make In India' യുടെ ഭാഗമായി , 
ഇന്ത്യന്‍ മേഖലയില്‍ മികച്ച /വിദഗ്ദ്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍,ഫ്രാന്‍സ്,ജര്‍മനി,കാനഡ തുടങ്ങിയ രാജ്യങ്ങളുമായി,മെച്ചപ്പെട്ട ബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അക്ഷീണ പരിശ്രമങ്ങള്‍ക്ക് പിന്തുണ.
രാഷ്ട്രത്തിന്‍റെ സമഗ്ര വികസനം,ഭരണകൂടത്തിന്‍റെ കരങ്ങളിലെന്ന്,ഓര്‍ക്കുക.
ചിത്രം,അയച്ച സംഘ ധ്വനി,അഴീക്കോടിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ

No comments:

Post a Comment