Tuesday 7 April 2015

നീതി?

കേരളീയ പൊതുജനാധിപത്യസമൂഹം ആവശ്യപ്പെടുന്നു
കൊച്ചി കൊക്കയിന്‍ മയക്കുമരുന്ന് കേസ് പ്രതികള്‍ ടോം,ബ്ലസ്സി എന്നിവര്‍ക്ക് ജാമ്യം കൊടുത്ത പോലീസ് ,കോഴിക്കോട്ടുകാരി രേഷ്മ രംഗസ്വാമിയെ മാത്രം ,തുടര്‍ന്നും ,തടവില്‍ പാര്‍പ്പിക്കാന്‍ എന്താണ് കാരണം?
കുതന്ത്രം കൊള്ളാമല്ലോ.
(മൂന്ന് പേരെയും അറിയില്ല)

No comments:

Post a Comment