Sunday, 26 April 2015

ആറന്മുള വിമാന പദ്ധതി

കേന്ദ്രബിജെപി -മോഡി സര്‍ക്കാര്‍ കേരളത്തിലെ ഹിന്ദുവിശ്വാസി കളെ കരുതിക്കൂട്ടി ദ്രോഹിക്കുന്നു.
ആറന്മുളയില്‍ ഇനിയും,
കുമ്മനം,സുഗതകുമാരി ടീച്ചര്‍ തുടങ്ങിയ ജീവിതാനുഭവവൃദ്ധ നേതൃത്വങ്ങളുടെ,
ഹൈന്ദവസംഘടനകളുടെ,പരിസ്ഥിതി പ്രവര്‍ത്തകരുടെ നെഞ്ചില്‍ തീ കോരിയിടാനോ ഭാവം ? 
വാസ്തവം,എഴുതിയപ്പോള്‍,,അരുണ്‍കുമാര്‍ അടക്കമുള്ള ഞങ്ങളെ തിന്നാന്‍വന്നതല്ലേ.?
കേന്ദ്ര ബിജെപി സര്‍ക്കാര്‍ ,
കെജിഎസ്-കോടീശ്വരന്‍ കുള്ളന്‍ റോബര്‍ട്ട് വദ്രയ്ക്ക് അടിയറവു പറഞ്ഞു കൊണ്ട്,
ചൊറിയന്‍ പുഴു പത്തനംതിട്ട യിലെ നിരത്തുകള്‍ നന്നാക്കാത്ത ഹൈന്ദവ ദ്രോഹി ശിവദാസന്‍,നായര്‍ എം.എല്‍.എ,
184 കോടി അയ്യപ്പന്‍ കാണിക്ക വെട്ടി വിഴുങ്ങി,ശബരിമല നിരത്തുകള്‍ കുരുതിക്കളമാക്കിയ ആന്റോആന്റണി ജനപ്രതിനിധി,
ഭാര്യാ ഘാതുകന്‍ കശ്മീര്‍ കാര്യത്തില്‍ ഒറ്റുകാരന്‍ ശശി തരൂരിനെ സേവിക്കുന്നു.
വെറുതെയല്ല,ഡല്‍ഹി കൈവിട്ടത്!.
2014 JULY,AUGUST ല്‍Twitter വഴി
മോഡി-അമിത്ഷായ്ക്ക് മുന്നറിവു കൊടുത്തിട്ടുപോലും, ഡല്‍ഹിയില്‍ അനങ്ങിയില്ലല്ലോ.
അതുപോലെ,
കേരളത്തിലെ, പണം വാരി ക്ഷേത്രങ്ങള്‍,ഭൂമി രാഷ്ട്രീയമുക്തമാക്കിയില്ലെങ്കില്‍..ബിജെപി അനുഭവിക്കും.
ഇനിയും,
ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക്,പിന്‍വാതില്‍കളി(ഡല്‍ഹിയില്‍ നടത്തി പരാജയപ്പെട്ടത്)
കോര്‍പ്പറേറ്റുകളെ സഹായിച്ചു കൊണ്ട്,
കേരളത്തിലെ ഹൈന്ദവ പാവങ്ങളെ ഉപദ്രവിച്ചേ,അടങ്ങൂ എന്ന ബിജെപി കേന്ദ്ര സര്‍ക്കാരിന്റെ വാശി,
സ്വയം കുഴിച്ച കുഴിയില്‍ ചാടുന്ന അവസ്ഥയിലെത്തിക്കും..
ഇതൊക്കെ ഇല്ലാതാക്കാന്‍ വെറും ഒരു ഒപ്പ് മാത്രം മതി.
ക്ഷേത്ര സംസ്കാരം നശിപ്പിക്കാനാണ് തീരുമാനമെങ്കില്‍,,,
ഓര്‍ക്കുക..
കപടരാഷ്ട്രീയം എന്നും പരാജയപ്പെട്ടിട്ടെയുള്ളൂ.
കെ.എം.രാധ

No comments:

Post a Comment