Thursday, 23 April 2015

ഗുരുനാഥയും ശിഷ്യഗണങ്ങളും

കോഴിക്കോട് വളയം,സാമൂതിരി,ആഴ്ചവട്ടം,
വിവിധ വിദ്യാലയങ്ങളില്‍ അദ്ധ്യാപിക.
കിണാശ്ശേരി.വൊക്കേഷണറി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ..പ്രധാനാദ്ധ്യാപിക/താത്കാലിക പ്രിന്‍സിപ്പില്‍-
Principal-/എന്ന നിലയ്ക്ക്, 
1978-2007 വരെയുള്ള കാലയളവില്‍ മിടുക്കരല്ലാത്ത കുഞ്ഞങ്ങള്‍ക്ക്‌ അക്ഷരമധുരവും,,
ആശ്വാസവും പകര്‍ന്ന്,സര്‍വവിധ പ്രോത്സാഹനം നല്‍കി,
അവരുടെ വീടുകളില്‍ എന്ത് സംഭവിക്കുന്നത്‌ കൊണ്ടാണ്,പിന്നോക്കത്തിലെത്തിയതെന്ന് കണ്ടുപിടിച്ച്,ശാശ്വതപരിഹാരം കണ്ടെത്തിയ എത്രയോ സംഭവങ്ങളുണ്ട്
മിടുക്കില്ലാത്തവരെയും/മിടുക്കരെയും ഒരുപോലെ ഇഷ്ടപ്പെടുന്ന വികൃതികളെ നേര്‍വഴിക്ക് കൊണ്ടുവരുന്ന ഒരു ടീച്ചറുടെ സത്യവാക്കുകളാണിതെന്ന് മനസ്സിലാക്കുക.
ശിഷ്യഗണങ്ങള്‍ക്ക്,
ഓര്‍മ്മചെപ്പ് തുറക്കുമ്പോള്‍,
പഠനരീതി,ക്ലാസ്സ് മുറികള്‍ക്കകത്തെ ശിക്ഷണത്തെപ്പറ്റി ഒട്ടേറെ കഥകള്‍ വികാരസമ്മിശ്രമായി പേര്‍ത്തും പേര്‍ത്തും എടുക്കാനുണ്ടാകുമെന്നും അറിയാം.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment