Thursday, 23 April 2015

കേരളത്തിലെ ക്ഷേത്രസ്വത്ത്

സംസ്ഥാന വര്‍ഗീയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ,
കേരളത്തിലെ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഒരവകാശവുമില്ല,
മോഡി സൂക്ഷിച്ചു കേരളത്തിലെ ഹിന്ദുക്കളായ വിശ്വാസികളുടെ കാണിക്കയില്‍ കൈ വെച്ചാല്‍ മതി.
ഇത്രക്കാലം, ഹിന്ദുക്കളുടെ പതിനായിരക്കണക്കിന് ക്ഷേത്രഭൂമിയും,കോടിക്കണക്കിന് ക്ഷേത്ര ധനവും കൈയിട്ടു വാരി,അര്‍മ്മാദിച്ചത്, മേലില്‍ അവരെ പിച്ചച്ചട്ടിയെടുപ്പിക്കാന്‍ പറ്റില്ല എന്ന് ചിന്തിച്ചാല്‍ നല്ലത്.
ഇക്കാര്യത്തില്‍,കേരള ആര്‍ എസ് എസ്,ബിജെപി നേതൃത്വം,കുമ്മനം,കെ.പി.ശശികല ടീച്ചറും.വിവിധ ഹൈന്ദവ സംഘടനകളും പ്രതികരിക്കുക
കെ.എം.രാധ

No comments:

Post a Comment