Wednesday, 8 April 2015

പി.സി.ജോര്‍ജ്ജ്,

പ്രിയപ്പെട്ട പി.സി.ജോര്‍ജ്ജ്,
(പരിചയമില്ല.)ചീഫ് വിപ്പ് സ്ഥാനത്തുനിന്നും നീക്കപ്പെട്ടെങ്കിലും
താങ്കള്‍ ,
ഇനിയെങ്കിലും കേരള രാഷ്ട്രീയത്തില്‍ കെ.എം.മാണി ബാര്‍ കോഴ ,പൊതുരാമത്ത്,വിദ്യാഭ്യാസം, അടക്കമുള്ള എല്ലാ വകുപ്പുകളിലും കൂടിക്കിടക്കുന്ന അഴിമതി മാലിന്യങ്ങളുടെ കൂമ്പാരം ,
നീതിന്യായവകുപ്പിനും , പൊതുജന മദ്ധ്യത്തിലും തുറന്നു വെയ്ക്കാന്‍,കുറ്റക്കാരെ ശിക്ഷയുടെ പരിധിയിലെത്തിക്കാന്‍ ശ്രമിക്കുമോ?

No comments:

Post a Comment