പ്രിയപ്പെട്ടവരെ,
മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം പോലെതന്നെയാണ് ലൈംഗികതയും.
സന്യാസി/സന്യാസിനിമാര്‍ എന്നല്ല,ഏത് ജാതിമതവര്‍ഗത്തില്‍ പ്പെട്ടവരായാലും ,ചിലപ്പോള്‍,
കുമാരനാശാന്‍ എഴുതിയത് പോലെ
''മനസ്സ് പോകാത്ത കുമാര്‍ഗ്ഗമില്ല''
താഴെയുള്ള പുരോഹിതനെ കുറ്റപ്പെടുത്തുന്നതിന് പകരം,സമൂഹത്തിലെ നിലവിലുള്ള നിയമങ്ങള്‍ പരിഷ്കരിക്കുക.

കുടുംബജീവിതത്തോടൊപ്പം,വൈരാഗി വേഷത്തില്‍ തന്നെ ജനസേവനവും നടത്താം.
ഇന്ന്,കേരളത്തില്‍,കാമാക്രോധലോഭ മോഹങ്ങളില്ലാത്ത,
സര്‍വസംഗപരിത്യാഗികളായ സന്യാസശ്രേഷ്ഠര്‍ എത്ര പേരുണ്ട്?

No comments:
Post a Comment