Sunday, 5 April 2015

സക്രിയ പരിവര്‍ത്തനം

സമൂഹം,സക്രിയ പരിവര്‍ത്തനത്തിലേക്ക്!
ആരാധനാലയങ്ങള്‍ ഏത് മതവിഭാഗങ്ങളുടെതുമാകട്ടെ,അവിടങ്ങളില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്ന സന്യാസിനികളെ/കന്യാസ്ത്രീകളെ,,,ഇവയിലൊന്നും പെടാത്തവരെ തഴുകുക.,
അവരിലേക്ക്‌ സമാശ്വാസത്തിന്‍റെ,സ്നേഹത്തിന്റെ അമൃതവര്‍ഷം ചൊരിയുക.
തീര്‍ച്ചയായും,
നിരപരാധിയും,നിഷ്കളങ്കയുമായ സിസ്റ്റര്‍ക്ക്,അവരുടെ ശിഷ്ട കാലജീവിതത്തിന് നഷ്ടപരിഹാരം നല്‍കിയ സഭയ്ക്ക് ,ഹൃദയത്തിന്‍റെ ഭാഷയില്‍ അനുമോദനങ്ങള്‍.
മനുഷ്യര്‍ ,തെറ്റുകള്‍ തിരുത്തുമ്പോള്‍ ഉന്നതങ്ങളില്‍ ശാന്തി മന്ത്രം പ്രതിദ്ധ്വനിക്കുന്നു.
കെ.എം.രാധ

No comments:

Post a Comment