Sunday 5 April 2015

ഇന്ത്യ-ഖത്തര്‍ കരാര്‍.

കേന്ദ്ര ബിജെപി സര്‍ക്കാരും, ഇന്ത്യന്‍ പ്രധാനമന്ത്രിയും അഭിനന്ദനം അര്‍ഹിക്കുന്നു.
ഇന്ത്യന്‍ ജനാധിപത്യം പൂര്‍വാധികം ശക്തിപ്പെടുന്നുവെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യ-ഖത്തര്‍ കരാര്‍.
തടവുകാര്‍ ,അവരവരുടെ രാജ്യങ്ങളില്‍ ശിക്ഷാകാലാവധി അനുഭവിക്കുകയെന്നത് നല്ലതോ?
പാകിസ്ഥാന്‍ മുംബൈ സ്ഫോടന വീരനെ മോചിപ്പിച്ചു.
ഇന്ത്യയിലായിരുന്നെങ്കില്‍ മോചനം നല്‍കുമോ?
ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ ,ഇങ്ങനെയൊരു കരാര്‍ സാദ്ധ്യമോ?
അപ്പോള്‍,ഓരോ രാജ്യത്തോടും,അവയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് വേണം ,കരാറുകളില്‍ ഒപ്പിടാനെന്ന് തോന്നുന്നു

No comments:

Post a Comment