Thursday 23 April 2015

രാഹുല്‍?Thailand?

Thailand ല്‍ 56 days സുഖവാസത്തിന് പോയ രാഹുല്‍?
മുന്‍പ് തായ് ലണ്ട് സന്ദര്‍ശിച്ചത് കൊണ്ട്,
രാഹുല്‍ എന്തെല്ലാം /,എവിടയെല്ലാം പോയിരിക്കും/
പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ ഗൌരവമേറിയ കാര്യങ്ങള്‍ ,ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍,
അവയൊക്കെ തൃണ സമം കരുതി,ഈ എംപി നാട് വിട്ട്
ഒഴിവുകാലസുഖചികിത്സനടത്തിയത് കൊണ്ട് ഇന്ത്യാ രാജ്യത്തിന് വല്ല ഗുണവും ലഭിച്ചോ/?
മുഖപുസ്തക വായനക്കാര്‍ക്ക് വേണ്ടി,റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുന്നതാണ്.
വിലയിരുത്തുക.
കെ.എം.രാധ

No comments:

Post a Comment