തിരുവനന്തപുരം :
സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജഗത് പ്രകാശ് നദ്ദ ജനം ടിവിയോട് പറഞ്ഞു .
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഏഴുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കാനെത്തിയതായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും നൽകുമെന്നും നദ്ദ പറഞ്ഞു .

No comments:
Post a Comment