Friday 17 April 2015

സര്‍ക്കാര്‍ നീതി പാലിക്കുക?

ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ നീതി പാലിക്കുക?
ദേവസ്വം മന്ത്രി വി.എസ് ശിവകുമാറിനെ,ക്ഷേത്ര വിശ്വാസികള്‍ വഴിയില്‍ തടയുക.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനം ,രാഷ്ട്രീയ കോമരങ്ങളുടെ ഇടപെടലുകളും കൊണ്ട്.താറുമാറാക്കിയ ദുരവസ്ഥയ്ക്ക് പരിഹാരം കാണുക.
ശിവകുമാര്‍ മന്ത്രി സിനിമാനടന്മാരെ വെല്ലും രീതിയില്‍,അണിഞ്ഞൊരുങ്ങി നടന്ന്,
ശബരിമലയിലെ 2014-2015 വര്‍ഷത്തെ നടവരവ് 184 കോടി രൂപ,
അയ്യപ്പന്‍മാര്‍ സഞ്ചരിക്കുന്ന ശബരിമല പാതകള്‍ പോലും നന്നാക്കാതെ ;
ദേവസ്വംബോര്‍ഡിന്‍റെ ഒത്താശയോടെ സര്‍ക്കാറിന് ദാനം കൊടുക്കുന്ന പരിപാടി നിര്‍ത്തുക.
വാവര്‍ പളളിയില്‍ നിന്ന് ലഭിച്ച നടവരവ് ,ഉപയോഗിക്കുന്ന രീതിയില്‍ത്തന്നെ,ശബിമല കാണിയ്ക്ക കാശും,ഹൈന്ദവ ക്ഷേമത്തിന് നല്‍കുക.
മലബാര്‍ ദേവസ്വംബോര്‍ഡിന് 2014-2015 വര്‍ഷത്തില്‍ 29 കോടി രൂപയില്‍ ഒരു രൂപ പോലും വിതരണം ചെയ്യാതെ,നരകിപ്പിക്കുന്ന,
പണം വാരി ക്ഷേത്രങ്ങളായ ഗുരുവായൂര്‍ അടക്കം മാസം തോറും .4-5കോടി രൂപ തിന്നു കൊഴുക്കുന്ന ഉമ്മന്‍‌ചാണ്ടി സര്‍ക്കാറിനെയും,ഇതര ദേവസ്വംബോര്‍ഡുകളെയും കൂച്ചുവിലങ്ങിടുക.
മലബാര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള അഹങ്കാരികളും ,തന്നിഷ്ടക്കാരും,ഹൈന്ദവ ദ്രോഹികളുമായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുക.
കേരളത്തില്‍,ഇതരമതസ്ഥരുടെ ആരാധനാലയങ്ങളും,അവയുടെ നടത്തിപ്പും സ്തുതി അര്‍ഹിക്കും രീതിയില്‍ കാണുന്നുണ്ടല്ലോ.
(ഇതെഴുതുന്നവള്‍ ,സ്വല്‍പ്പം അഭിമാനത്തോടെ,ഒട്ടും അസഹിഷ്ണുതയില്ലാതെയാണ് ,ഇതര മതക്കാരുടെ കാര്യങ്ങള്‍ എഴുതിയതെന്ന് നിഷ്പക്ഷ്ര്‍ ചിന്തിക്കുക)
ഗുരുവായൂര്‍ ക്ഷേത്രാവകാശി കോഴിക്കോട് സാമൂതിരി.
ശബരിമല ..പന്തളത്ത് രാജാവിനാല്‍ ദത്തമാകപ്പെട്ടത്‌.
അങ്ങനെ കേരളത്തിലെ ,ധന സ്ത്രോതസ്സുളള അമ്പലങ്ങള്‍ ഒന്നും തന്നെ ഇക്കാലംവരെ കേരളം ഭരിച്ചവരുടെ തറവാട്ട്‌ സ്വത്തല്ലെന്ന് അറിയിക്കട്ടെ.
എന്‍.വി.ശങ്കരന്‍ സാര്‍,വിഷ്ണു പാല, തുടങ്ങി ക്ഷേത്രകാര്യങ്ങളെപ്പറ്റി കൃത്യമായി അറിയുന്ന ജ്ഞാനികള്‍ ഈ പോസ്റ്റ്‌ വിലയിരുത്തുക .
അജ്ഞാനികള്‍,ഇതര മതസ്ഥര്‍,കള്ളങ്ങള്‍ മാത്രം എഴുതി,പറഞ്ഞ് ശീലിച്ച രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയാല്‍,ബ്ലോക്ക് ചെയ്യുതാണ്.
കെ.എം.രാധ
1 മന്ത്രി വി.എസ്.ശിവകുമാര്‍
Like · Comment · 

No comments:

Post a Comment