Sunday, 26 April 2015

ധൂര്‍ത്ത രാജകുമാരന്‍

ധൂര്‍ത്ത രാജകുമാരന്‍റെ എഴുന്നള്ളത്ത്‌?
തായ് ലണ്ട് സുഖഭോഗാനുഭൂതിയില്‍ നിന്ന് കേദാര്‍നാഥ്‌ ആത്മീയതയിലെക്ക്? 
2014 November ല്‍ ടൂര്‍ ഗ്രൂപ്പുമൊത്ത് തായ് ലണ്ട് സന്ദര്‍ശിച്ചത്..
56 years 
ഇന്ത്യ ഭരിച്ച, കോണ്ഗ്രസ് രാഷ്ട്രീയത്തിന്‍റെ അഴുകിയ മുഖമാണ് രാഹുല്‍ അടങ്ങുന്ന നേതൃത്വത്തിനെന്നു,നിസ്സംശയം പറയാം..
തായ് ലണ്ടില്‍ രാത്രി ഒരു മണിയ്ക്കാണ് തെരുവുകള്‍ ഉണരുന്നത്.
ഉറങ്ങാത്ത രാവുകൾ,
നൃത്തച്ചുവടുകൾ നിലയ്ക്കാത്ത ഹോട്ടൽ ബാറുകൾ,
രാത്രി വൈകിയും സന്ദർശകരെ 'മസാജ്' ചെയ്ത് സംതൃപ്തരാക്കാൻ തുറന്നുവെക്കുന്ന കടകൾ,
ചെറുപ്പക്കാര്‍, ഹോര്‍മോണുകള്‍ കുത്തിവെച്ച് ട്രാന്‍സ് ജെന്‍ഡര്‍ വഴി സ്ത്രീകളായി,നൃത്തവേദികളില്‍ പ്രത്യക്ഷപ്പെടുന്നു.
56 ദിവസം കൊണ്ട് കോടികള്‍ തകര്‍ത്തുല്ലസിച്ചു,
രാഹുല്‍ എന്ന കളിക്കുട്ടി,
ഇന്ത്യക്കാര്‍ക്ക് തലവേദന മാത്രമല്ല,തീരാശാപം കൂടിയാണ്.
കെ.എം.രാധ
..............................................................................................................
B J P അനുഭാവി വളാഞ്ചേരി എഴുതിയ വിവരണം മുഴുവന്‍ ശരി.
മ്യാന്മറിലെ യങ്കൂണിലെ ഒരു ധ്യാനകേന്ദ്രത്തിലാണ് രാഹുൽ അവധി ചെലവഴിച്ചതെന്നായിരുന്നു അഭ്യൂഹങ്ങൾ.
എന്നാൽ ഇത് തെറ്റ്.
തായ്‌ലണ്ടിൽ നിന്നാണ്.
വിസാ ഓൺ അറൈവൽ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മ്യാന്മ്യാറിൽ പോകാൻ തായ്‌ലണ്ടിനെ ആശ്രയിക്കേണ്ട ആവശ്യമില്ല.
......................................................................................................................................
ടൂറിസ്റ്റുകളെ വലവീശിപ്പിടിക്കാൻ പാതയോരത്ത് ചിരിച്ചുനിൽക്കുന്ന സുന്ദരികൾ...
ഇതെല്ലാമാണ് തായ്‌ലണ്ടിലെ .
ബാങ്കോക്കും പാട്ടായയും . ഇവിടെങ്ങളിൽ
രാത്രി തെരുവുകൾ ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും കൊണ്ടാണ് സജീവമാവുന്നതെങ്കിൽ
പകൽസമയങ്ങളിൽ മസാജ് സെന്ററുകളുടെ ഊഴമാണ്. കാലത്ത് പത്തരയോടെ സജീവമാകുന്നു.
ഫുട്ട് മസാജ് മുതൽ തുടങ്ങുന്നു തടവി സുഖിപ്പിക്കൽ. ശരീരത്തിലെ ഓരോ ഞരമ്പിനെയും പേശിയെയും തൊട്ടുഴിയുന്നതാണ് തായ്മസാജ്. ഇതൊക്കെ അനുഭവിക്കാനാണ് ടൂറിസ്റ്റുകൾ തായ്‌ലണ്ടിലേക്ക് ഒഴുകുന്നത്.
തായ്‌ലന്റ് സെക്‌സ് ടൂറിസമാണ് പ്രധാന വരുമാനമാര്‍ഗ്ഗം
കടലിനു തന്നെ പ്രത്യേകതയുണ്ട്.
നീല നിറത്തിലുള്ള തെളിഞ്ഞ നിറമാണ് വെള്ളത്തിന്. ഹൈ സ്പീഡ് ബോട്ട് റൈഡ്,
പാരച്യൂട്ട് റൈഡ്,
അണ്ടർ വാട്ടർ സഫാരി,
തുറന്നുവിട്ട മൃഗങ്ങൾ,
പുലിയെ തലോടൽ, കടലിലെ അടിത്തട്ടിലുള്ള മീനുകൾക്ക് ഭക്ഷണം നൽകൽ,
അ എന്നിങ്ങനെ പോകുന്നു തായ്‌ലന്റിലെ മറക്കാനാവാത്ത അനുഭവക്കാഴ്ചകൾ.
ഇവിടെ വ്യഭിചാരം നിയമവിരുദ്ധമല്ല.

No comments:

Post a Comment