കേരളത്തില്‍ ,മുസ്ലിം ലീഗ് നേതൃത്വം
വിദ്യാഭ്യാസവകുപ്പ് കൈകാര്യപ്പെടുത്തിയ കാലം മുതല്‍,
പൊതുവിദ്യാഭ്യാസം തകര്‍ന്നു തരിപ്പണമായതിന്റെ ശേഷിപ്പുകളാണ് ഇന്ന് നാം കാണുന്ന എസ്എസ് എല്‍ സി പരീക്ഷാഫലം.
എം.എ.ബേബി ചെറുതായി തുടങ്ങിയ മാര്‍ക്ക് ദാനം,
റബ് മന്ത്രി പരകോടിയിലെത്തിച്ചതില് സന്തോഷമുണ്ട്.
പ്രൊഫെഷണല്‍ വിദ്യാഭ്യാസവും / അല്ലാത്തതും ഉള്‍പ്പെടെയുള്ള സിലബസ്സ് , പരീക്ഷകള്‍

അട്ടിമറിച്ച് വിദ്യാഭ്യാസ മേഖല തകര്‍ത്തു തരിപ്പണമാക്കിയതില്‍,യുഡിഎഫ്നുള്ള പങ്ക്, തികച്ചും പ്രശംസനീയാം.
കുട്ടികളെ,
വിദ്യാഭ്യാസ പരിചകളാക്കി ,ഉപയോഗിക്കുന്ന ഇത്തരം അനഭിലഷണീയപ്രവണതകള്‍ ഏറ്റവും നിന്ദ്യം.
കെ.എം.രാധ

No comments:
Post a Comment