Sunday, 12 April 2015

സത്യം

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസ്താവന സാധാരണ ഇന്ത്യക്കാര്‍ പൂര്‍ണ്ണ വിശ്വാസത്തിലെടുക്കും?
എപ്പോള്‍?
ഇന്ത്യയ്ക്കകത്ത്,(കേരളം ഉള്‍പ്പെടയുള്ള സംസ്ഥാനങ്ങളില്‍)നികുതിയിനത്തില്‍ ലക്ഷം കോടികള്‍ അടയ്ക്കാത്തവരില്‍ നിന്ന് ,ധനം പിടിച്ചെടുത്തു കൊണ്ട് ഖജനാവ് നിറയ്ക്കുമ്പോള്‍!
ആം ആദ്മി പാര്‍ട്ടി ,പ്രസ്തുത കര്‍മ്മം തുടങ്ങിക്കഴിഞ്ഞെന്നു കേട്ടു.
ബിജെപി കേന്ദ്ര സര്‍ക്കാരിന് ഒരു വിരല്‍ത്തുമ്പിന്‍ ഞൊടിയിടയില്‍ ,അക്കാര്യം നിര്‍വഹിക്കാനാകും.
കെ.എം.രാധ
Like · Comment · 

No comments:

Post a Comment