മലയാളം ചാനലുകള്‍ക്ക് അഭിനന്ദനങ്ങള്‍.
മദ്ധ്യ വേനലവധിക്കാലം ഗതകാല സ്കൂള്‍-കലാലയസ്മരണകളിലേക്ക്,മാടി വിളിക്കുന്നു.
ഒപ്പം,
പഴയ-പുതുതലമുറയ്ക്കൊപ്പം ,ചലച്ചിത്രങ്ങള്‍ കണ്ട് വിലയിരുത്താനുള്ള അസുലഭസന്ദര്‍ഭം ഒരുക്കുന്നതിന്,നന്ദി.
കടപ്പാട്.
ചാനലുകള്‍ ഒരുക്കുന്ന ദൃശ്യവിരുന്നില്‍ നിന്ന് ഏറെ ഗ്രഹിക്കാനും,നല്ലത് സ്വാംശീകരിച്ച് ഉള്‍ക്കൊള്ളാനും' ന്യൂജന്‍ '' സിനിമക്കാര്‍ തയാറാവുക തന്നെ വേണം.

കഥ,തിരക്കഥ,ഗാനങ്ങള്‍,..അതേ..കൃതഹസ്തതയോടെ കൈകാര്യപ്പെടുത്താന്‍
കാഴ്ചക്കാരെ സ്വപ്നത്തേരിലേറ്റി കൊണ്ടു പോകാന്‍,
അവയെന്നും ഉള്ളില്‍ ആഹ്ലാദ വെണ്മുകില്‍ ,കാറ്റും ,ഇടിമിന്നലും ,പേമാരിയും ,പിന്നെ ഇളംകാറ്റും പകരാന്‍ സഹായിക്കുക.
തിരഞ്ഞെടുക്കപ്പെട്ട ക്ലാസിക് സിനിമകള്‍ കൂടി ചേര്‍ത്തുകൊണ്ട്, മൂല്യനിര്‍ണ്ണയപ്പെടുത്താന്‍,....
ഭ്രാന്തമായ അഭിനിവേശവുമായി സ്വദേശ-വിദേശ വെള്ളിത്തിര ആവിഷ്ക്കാരങ്ങളെ പ്രണയിക്കുന്നവര്‍ക്കൊപ്പം സഹകരിക്കുക.പാരീസിലെ തെരുവില്‍ക്കൂടി നടക്കുമ്പോള്‍,
ലിയോനാര്‍ഡോ ഡികാപ്രിയോവിന്‍റെ ചെറിയ പോസ്റ്റര്‍ കണ്ടപ്പോള്‍,
പെട്ടിയെടുക്കാനും, സ്റ്റോറില്‍ നിന്ന് കൌതുക വസ്തുക്കള്‍ അടക്കം വാങ്ങാനും സഹായിച്ച മകന് തുല്യം കാണുന്ന
ആഷിക്ക് അക്ബറെ പരീക്ഷിക്കാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു....
മറുപടി,അങ്ങേയറ്റം സന്തോഷം നല്‍കുന്നത്.
ഏത് തലമുറയും നല്ലത് ആസ്വദിക്കുന്നുവെന്നതിന്,തെളിവുകളാണ്,ആഷിക്കിന്റെ വാക്കുകള്‍.
ആശംസകള്‍
കെ.എം.രാധ
വിദേശികള്‍
1 katewinslet 2 AudreyTautou

No comments:
Post a Comment