Sunday, 12 April 2015

പ്രിയപ്പെട്ടവരെ,

പ്രിയപ്പെട്ടവരെ, 
ഇന്റര്‍നെറ്റ്,ഫേയ്സ്ബുക്ക്, മലയാളം-ഇംഗ്ലീഷ്പത്രങ്ങള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ചിത്രങ്ങളാണ്‌ വാര്‍ത്തകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നത്.
പടങ്ങള്‍ നല്‍കുന്നവരെ ,സമയമില്ലായ്മ ,വാതരോഗം എന്നീ കാരണങ്ങളാല്‍,പലപ്പോഴും പരാമര്‍ശിക്കാറില്ല.
ക്ഷമിക്കുക.
എന്‍റെതല്ലാത്തവയുടെതൊന്നും തന്നെ, ...
അവ നല്ലതോ,നല്ലതല്ലാത്തതോ ആകട്ടെ, മാതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന്,അറിയിക്കട്ടെ.
പ്രതിഭാശാലികളായ ചിത്ര നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലുണ്ട്.
അവര്‍ക്ക് ഹൃദയം തുളുമ്പും അഭിനന്ദനങ്ങള്‍ .
കെ.എം.രാധ

No comments:

Post a Comment