Sunday 26 April 2015

പരിസ്ഥിതി

പരിസ്ഥിതിസ്നേഹി,. 
സവിശേഷവ്യക്തിത്വത്തിനുടമ 
സര്‍വോപരി എന്‍റെ പ്രിയപ്പെട്ട മുഖപുസ്തക സുഹൃത്ത് 
നിഷ കൊച്ചിന്‍ നിഷ അഡ്മിനായി തുടങ്ങിയ സൈറ്റില്‍ എല്ലാവരും ലൈക് കൊടുക്കണമെന്ന്.അപേക്ഷ.
പരിസ്ഥിതി സംബന്ധമായ ലേഖനങ്ങള്‍ എഴുതി ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട്,
ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പേജ് സജീവ സാന്നിദ്ധ്യമായി നിലനിര്‍ത്താന്‍ ആഗ്രഹമുണ്ട്.
പ്രസ്തുത മഹത്തായ സംരംഭം വന്‍വിജയത്തിലെത്താന്‍ ഫേയ്സ്ബുക്ക് സൌഹൃദ കൂട്ടായ്മയുടെ പേരിലും,
സ്വന്തം നിലയ്ക്കും ആശംസകള്‍ നേരുന്നു.
കെ.എം.രാധ
Nisha Kochin Nisha
https://www.facebook.com/pages/Human-Environmental-Rights-Organization-HERO/805931369444444?fref=ts
Non-Governmental Organization (NGO) · 386 Likes
Human & Environmental Rights Organization - HERO's photo.
Human & Environmental Rights Organization - HERO
  • Anil Kuruvath
  • Suja Pavithran
  • Mohan Kumar
  • Ravi Kuttapan Nair

No comments:

Post a Comment