Monday, 13 April 2015

കുടജാദ്രിയില്‍

കുടജാദ്രിയിലേക്കുള്ള യാത്രാമദ്ധ്യേ,....
കിതപ്പിനും തളര്‍ച്ചയ്ക്കും സ്വല്‍പ്പം ശമനം നല്കാന്‍ മരത്തണലില്‍. !
ഉണ്ണികൃഷ്ണന്‍റെ പേരകുഞ്ഞുങ്ങള്‍ക്ക്,
ഒരുപക്ഷേ,
മുജ്ജന്മത്തില്‍ അവരുടെ അമ്മൂമ്മയെന്ന ഓര്‍മ്മ വെളിച്ചം പകര്‍ന്നിട്ടോ എന്തോ...
മൊബൈല്‍ ഫോട്ടോ എടുക്കുന്നു.
നദി,സ്നേഹം,കടപ്പാട്.
മൊബൈല്‍ ഫോട്ടോ എടുക്കുന്നു.
നന്ദി,സ്നേഹം,കടപ്പാട്.
1 കെ.എം.രുഗ്മിണി (അനിയത്തി)
2 ഉണ്ണികൃഷ്ണന്‍ (കാവി മുണ്ട്,പച്ച ഷര്‍ട്ട്‌,എന്‍റെ തുണി സഞ്ചി തൂക്കിപ്പിടിച്ച് നില്‍ക്കുന്നു )
3 രാജേഷ്( നീല കലര്‍ന്ന വെള്ള ഷര്‍ട്ട്‌ധാരി-ഉണ്ണികൃഷ്ണന്‍റെ മൂത്ത മകള്‍ സ്നേഹയുടെ ഭര്‍ത്താവ്)
4ഉണ്ണികൃഷ്ണന്‍റെ ഇളയ പുത്രി സയനയുടെ ഭര്‍ത്താവിന്റെ അമ്മ )

No comments:

Post a Comment