Thursday, 23 April 2015

പൊതുവിദ്യാഭ്യാസം

കേരളത്തില്‍ ,മുസ്ലിം ലീഗ് നേതൃത്വം 
വിദ്യാഭ്യാസവകുപ്പ് കൈകാര്യപ്പെടുത്തിയ കാലം മുതല്‍,
പൊതുവിദ്യാഭ്യാസം തകര്‍ന്നു തരിപ്പണമായതിന്റെ ശേഷിപ്പുകളാണ് ഇന്ന് നാം കാണുന്ന എസ്എസ് എല്‍ സി പരീക്ഷാഫലം.
എം.എ.ബേബി ചെറുതായി തുടങ്ങിയ മാര്‍ക്ക് ദാനം,
റബ് മന്ത്രി പരകോടിയിലെത്തിച്ചതില്‍ സന്തോഷമുണ്ട്.
പ്രൊഫെഷണല്‍ വിദ്യാഭ്യാസവും / അല്ലാത്തതും ഉള്‍പ്പെടെയുള്ള സിലബസ്സ് , പരീക്ഷകള്‍
അട്ടിമറിച്ച് വിദ്യാഭ്യാസ മേഖല തകര്‍ത്തു തരിപ്പണമാക്കിയതില്‍,യുഡിഎഫ്നുള്ള പങ്ക്, തികച്ചും പ്രശംസനീയാം.
കുട്ടികളെ,
വിദ്യാഭ്യാസ പരിചകളാക്കി ,ഉപയോഗിക്കുന്ന ഇത്തരം അനഭിലഷണീയപ്രവണതകള്‍ ഏറ്റവും നിന്ദ്യം.
കെ.എം.രാധ

No comments:

Post a Comment