Tuesday, 7 April 2015

അമ്മയുടെ രോദനം

ഹിന്ദു ഡിഫന്‍സ് ലീഗ്,ഹിന്ദു ജാഗരണ്‍ സമിതി ശ്രദ്ധിക്കൂ.
കാപാലികരായ മക്കളില്‍ നിന്ന് പങ്കജാക്ഷി അമ്മയെ രക്ഷിക്കാന്‍,വിവിധ ഹിന്ദു സംഘടനകളും,കുമ്മനം,കെ.പി.ശശികല ടീച്ചര്‍ മുന്നിട്ടിറങ്ങുക.
മക്കള്‍,മതം മാറുന്നത് അവരുടെ ഇഷ്ടം.
അമ്മയെ എന്നല്ല,ആരെയും നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ആര്‍ക്കും അവകാശമില്ല.
കെ.എം.രാധ
...........................................................................................................................................ranjith nadh അയച്ച വീഡിയോ കേള്‍ക്കൂ
മക്കൾ ഉപേക്ഷിച്ച അമ്മയുടെ രോദനം...കൈകൾ കൂപ്പി തന്നെ സംരക്ഷിക്കണം എന്നു ആവശ്യപ്പെട്ട് ആ അമ്മ യാചിക്കുമ്പോൾ ...ഈശ്വരാ എങ്ങിനെ ഞാനിതു സഹിക്കും...?
ആ മക്കൾക്ക്‌ മാപ്പില്ല
ഇത് പങ്കജാക്ഷിയമ്മ തിരുവനന്തപുരത്താണ് ജനിച്ചതെങ്കിലും ചാവക്കാട് ഒരുമനയൂരിൽ ഒരു സ്ഥാപനത്തിൽ തൻറെ നല്ല കാലം പണിയെടുത്ത് രണ്ടു ആണ്‍മക്കൾക്കു വേണ്ടി ജീവിതം ഹോമിച്ച അമ്മ...
അമ്മയുടെ സ്വത്തും പണവും കൈക്കലായപ്പോൾ അവർക്ക് അമ്മയെ വേണ്ട...
ഒരു മകൻ ഇസ്ലാം മതം സ്വീകരിച്ച് ഭാര്യയോടൊപ്പം മലപ്പുറത്ത്‌ താമസിക്കുന്നു.
..മതം മാറിയ മകൻ അമ്മയെ മതം മാറാൻ നിർബന്ധിക്കുന്നു...
.പീഡിപ്പിക്കുന്നു...
.ഇന്ന് ആ അമ്മ എൻറെ അടുത്തു വന്നു സങ്കടം പറഞ്ഞു പൊട്ടിക്കരയുമ്പോൾ ആ ആ അമ്മയെ എന്തു പറഞ്ഞാണ് ഞാൻ ആശ്വസിപ്പിക്കുക.
രണ്ടു ആണ്മക്കൾ ഉണ്ടായിട്ടും രോഗിയായ അമ്മ ഇന്ന് അനാഥയാണ്. ....നമ്മുടെ നാട് എങ്ങോട്ട് ..?
വീഡിയോ കാണുക
1,015 Views
Ranjit Nadh uploaded a new video from April 7 to his timeline.
മക്കൾ ഉപേഷിച്ച അമ്മയുടെ രോദനം...കൈകൾ കൂപ്പി തന്നെ സംരക്ഷിക്കണം എന്നു ആവശ്യപ്പെട്ട് ആ അമ്മ യാചിക്കുമ്പോൾ ...ഈശ്വരാ എങ്ങിനെ ഞാനിതു സഹിക്കും...? ആ മക്കൾക്ക്‌ മാപ്പ...
See More
\

No comments:

Post a Comment