കള്ളങ്ങള്‍ എഴുന്നള്ളിക്കാന്‍ മാത്രമല്ല,
നിയമസഭയില്‍ ബജറ്റ് അവതരണവേളയില്‍ കൂവാനും ഈ കൊച്ചു മന്ത്രി പഠിച്ചിരിക്കുന്നു.
ടി.എം.ജേക്കബ് എന്ന കോണ്ഗ്രസ് നേതാവിന്റെ ആദര്‍ശധീരതയുടെ ഒരംശം,ഇദ്ദേഹത്തില്‍ ആവേശിച്ചിരുന്നെങ്കില്‍....?
സ്വര്‍ഗസ്ഥനായ പിതാവ്,കൃതാര്‍ത്ഥനാകുമായിരുന്നു.
കെ.എം.രാധ
—
No comments:
Post a Comment