Sunday 5 April 2015

യുഡി എഫ് അഴിമതി

യുഡി എഫ് മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക്,
അവരെ ചുറ്റിപ്പറ്റി അഴിമതിയ്ക്കും,ആനുകൂല്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് സൂക്ഷ്മമായി അറിയാം...
എവിടെ നിന്നാണ്, അഴിമതിയുടെ അടിവേരുകള്‍ പൊട്ടിമുളയ്ക്കുന്നതെന്ന്. 
അവ,മൂച്ചടും നശിപ്പിക്കാനായില്ലെങ്കിലും,
പകുതിയെങ്കിലും വേരോടെ പിഴുതെറിയാത്ത പക്ഷം,യുഡിഎഫ് തകര്‍ന്നടിയും.
കെ.എം.രാധ.

No comments:

Post a Comment