കേരളത്തില്‍,ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം ചില സുമനസ്സുകളില്‍ ഒരാള്‍..
വേദശാസ്ത്ര-ചരിത്രസാമൂഹിക കാര്യങ്ങളില്‍ പരിണതപ്രജ്ഞനായ വിഷ്ണു പാലയുടെ കണ്ടെത്തല്‍ അങ്ങേയറ്റം ശരി.
താഴെയുള്ള ചിത്രത്തില്‍ കാണുന്ന രണ്ട് പേര്‍ക്കും ഹിന്ദുക്കളെ എന്നല്ല,ഒരു മതത്തെയും ആക്ഷേപിക്കാനോ,അവഹേളിക്കാനോ അവകാശമില്ല.
രാഷ്ട്രീയത്തില്‍,ചരിത്രത്തില്‍ പിന്നെ കേരളത്തിലെ സാമൂഹിക അവസ്ഥാന്തരങ്ങള്‍ വിലയിരുത്തുന്നതില്‍ രണ്ടു പേര്‍ക്കും അല്‍പ്പജ്ഞാനം മാത്രമേയുള്ളൂവെന്ന്,ഗവേഷണം.
ഹാഹാ..തോമസ്സ് ജേക്കബിന്‍റെ അഗാധജ്ഞാനം,കേള്‍ക്കണോ?
ചാരകേസ് വെറും ചാരമാണെന്ന്,
സംഭവം നടന്ന രണ്ടാഴ്ച കൊണ്ട്,ഞാന്‍ അടക്കമുള്ള ചിലര്‍ മനസിലാക്കി.

ഈ ജേക്കബ്ബ് മഹാന്‍ പൊടിപ്പും,തൊങ്ങലും വെച്ച് എഴുതി വിടുമ്പോള്‍,മറിയം റഷീദ അക്ഷരാഭ്യാസം ഉള്ളവളോ,
എത്ര ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട് എന്ന് വരെ അന്വേഷിക്കാന്‍ മറന്നു.
പോരാ,
മുന്‍ ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വജ്ഞപീഠം കയറിയ ആര്‍ ബി.ശ്രീകുമാറിനോട്,എന്തെല്ലാം കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്,നമ്പി നാരായണനില്‍ കുറ്റം ആരോപിക്കുന്നത് എന്ന് ചോദിക്കാന്‍,
അത് തെളിയിക്കാന്‍ പറയാനുള്ള ചങ്കൂറ്റം ഇല്ലാത്ത പത്രപ്രവര്‍ത്തകന്‍.
ഇപ്പോള്‍,ഈ രണ്ട് പേരും,ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ജയ് വിളിച്ചാലും,
ഇടതുപക്ഷത്തെ സഹായിച്ചാലും നിഷ്പക്ഷ ചിന്താഗതിക്കാര്‍ക്ക് ഒരു പ്രശ്നവും ഇല്ല.
കാരണം,കൃസ്ത്യന്‍-മുസ്ലിം സമുദായത്തില്‍പ്പെട്ടവരിലെ പലര്‍ക്കും,എന്താണ് കേരളത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയകാലാവസ്ഥയെന്ന്,Ato Z വരെ അറിയാം.
അധികം വിളച്ചില്‍ എടുക്കരുത്.
അഗാധജ്ഞാനികളെന്ന് സ്വയം വിലയിരുത്തരുതെന്ന്,അന്യമതക്കാരെ നിന്ദിക്കരുതെന്ന് അപേക്ഷയുണ്ട്.

No comments:
Post a Comment