2014 May ലോക്സഭാതിരഞ്ഞെടുപ്പിന് മുന്‍പ്, കേന്ദ്ര യുപി.എ കോണ്ഗ്രസ് സര്‍ക്കാരിന് എന്ത് ദുരന്തം സംഭവിച്ചുവോ,
അത് തന്നെ കേരള കോണ്ഗ്രസ് ഭരണകൂടവും ആവര്‍ത്തിക്കുന്നു.
കേരളം കേഴുന്നു?
2010 May കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം,
അഴിമതി,വര്‍ഗീയത,സ്വജനപക്ഷപാതവും ചേര്‍ന്നലിഞ്ഞ് ജീര്‍ണ്ണിക്കുമ്പോള്‍
അത് തന്നെ കേരള കോണ്ഗ്രസ് ഭരണകൂടവും ആവര്‍ത്തിക്കുന്നു.
കേരളം കേഴുന്നു?
2010 May കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം,
അഴിമതി,വര്‍ഗീയത,സ്വജനപക്ഷപാതവും ചേര്‍ന്നലിഞ്ഞ് ജീര്‍ണ്ണിക്കുമ്പോള്‍
അധികാരത്തണലില്‍ മന്ത്രിമാര്‍ക്ക്,ഉന്നതര്‍ക്ക് കാമ ദാഹം തീര്‍ക്കാനുള്ള പൊയ്കയായി മന്ത്രിസഭയെ ദുരുപയോഗപ്പെടുത്തി.
സലിംരാജന്മാരും ,സരിതമാരും വിഹരിക്കുന്നതിന് കാരണക്കാര്‍ ,മന്ത്രിമാര്‍ തന്നെ.
ആ പി.സി.വിഷ്ണുനാഥ്,പെണ്‍സേവയ്ക്ക് ഉണ്ടോ?.
കഷ്ടം.
ഹോ..കുറുഞ്ഞിപ്പൂച്ചകള്‍ ആരൊക്കെയെന്ന് സരിയ്ക്കറിയാം.
രാജി വെയ്ക്കൂ.
അല്ലെങ്കില്‍, കെ.എം.മാണി മാണിയെ പുറത്താക്കൂ.
ആ പി.സി.വിഷ്ണുനാഥ്,പെണ്‍സേവയ്ക്ക് ഉണ്ടോ?.
കഷ്ടം.
ഹോ..കുറുഞ്ഞിപ്പൂച്ചകള്‍ ആരൊക്കെയെന്ന് സരിയ്ക്കറിയാം.
രാജി വെയ്ക്കൂ.
അല്ലെങ്കില്‍, കെ.എം.മാണി മാണിയെ പുറത്താക്കൂ.
No comments:
Post a Comment