ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക്, ജമ്മു കാശ്മീരില്‍ ഇടം നല്‍കരുത്.
പാകിസ്ഥാന് വേണ്ടി എന്നും വാദിക്കുന്ന,തീവ്രവാദികള്‍ക്ക് എല്ലാ സഹായവും പ്രോത്സാഹനവും കൊടുക്കുന്നവരാണ് പിഡിപി യുടെ ഇന്നത്തെ ജമ്മു &കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സൈത്,മുന്‍ മുഖ്യമന്ത്രിയും അവരുടെ അനുയായികളുമെന്ന് കേന്ദ്ര ബിജെപി നേതൃത്വം ശ്രദ്ധിക്കുക.
കാശ്മീരില്‍,രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായി ബിജെപിയെ,കശ്മീരികള്‍ ജയിപ്പിച്ചത്,സമാധാന ജീവിതത്തിനും,വികസനത്തിനും മാത്രം.
അല്ലാതെ,തീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിനല്ലെന്ന് കൂട്ടുകക്ഷി ഭരണം പങ്കിടുന്ന ബിജെപി ചിന്തിക്കുക.
കെ.എം.രാധ

No comments:
Post a Comment