Anil Sukumaran...
അനിലേ,അരുതരുത്..
നളിനി ജമീല,റജീന,ബിന്ദ്യാസ്,സൂര്യനെല്ലി പെണ്‍കുട്ടി. അങ്ങനെ നിരവധി പേര്‍ സ്വന്തം മനസ്സിന് വിരുദ്ധമായി ജീവിതം ഹോമിക്കേണ്ടി വന്നിട്ടുണ്ട്.എന്തിന്?
ജീവിക്കാനുള്ള ആഗ്രഹം കൊണ്ട്.
ചാനലുകള്‍ പലപ്പോഴും രാഷ്ട്രീയത്തിന്‍റെ പേരില്‍,ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നത്, വാസ്തവം.
പക്ഷേ.. മുകളില്‍പ്പറഞ്ഞവരും,സരിത ഉള്‍പ്പെടെയുള്ളവര്‍ക്ക് ,ഈ ഗതികേടുണ്ടായതെങ്ങനെ?

ചിന്തിക്കുക.
രാഷ്ട്രീയക്കാരുടെ കരാളഹസ്തങ്ങളില്‍ നിന്ന്,ഇനിയെങ്കിലും സ്ത്രീത്വം മോചിപ്പിക്കപ്പെടണം.
അതിനവര്‍ക്കെല്ലാം മാദ്ധ്യമങ്ങളുടെ കോടതിയുടെ,സഹായം വേണം അനിലേ..
കെ.എം.രാധ
........................................................................
''ഒരു അഭിസാരികയുടെ പിന്നാലെ നടന്ന് അവളുടെ തിരുവായ് മൊഴികളും, തിരുമെയ്യഴകും ചിത്രീകരിച്ചും, കേരളം ഭരിക്കുന്ന മന്ത്രിമാരുമായുള്ള കേളീ വിലാസങ്ങൾ മഞ്ഞപ്പുസ്തകം തോല്ക്കും വിധത്തില വിശദീകരിക്കുന്ന അവളുടെ കത്തിന്റെ അശ്ലീല വാക്കുകൾ സൂം ചെയ്ത് കാണിച്ചും മലയാള മാധ്യമങ്ങൾ മാധ്യമ ധർമ്മം ചെയ്യുന്നത് കാണുമ്പോൾ രോമാഞ്ചം തോന്നിപ്പോകുന്നു.''
..
2 Anil Sukumaran...

No comments:
Post a Comment