മാതാപിതാക്കള്‍ ശ്രദ്ധിക്കുക
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക.
തൃശ്ശൂരിലെ അരിമ്പൂരില്‍ 21കാരി പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച ചിറയ്ക്കൽ ഷിബിനെ തൂക്കിക്കൊല്ലുക.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ലാളനയില്‍,
ആമയൂര്‍ റജികുമാര്‍ അടക്കമുള്ള വധശിക്ഷക്കാര്‍,സുഖിച്ചു കഴിയുമ്പോള്‍ ഇതും ഇതിലപ്പുറവും കേരളത്തില്‍ നടന്നില്ലെങ്കിലെ,അദ്ഭുതപ്പെടെണ്ടതുള്ളു.

ആരാച്ചാരുടെ ജോലിക്ക് ആളെ കിട്ടാനില്ല എന്ന പാഴ് വാക്കിന്,മറുപടിയായി,രണ്ട് ലക്ഷം രൂപയ്ക്ക് കൃത്യം നിര്‍വഹിക്കാന്‍ ക്യൂ നില്‍ക്കുന്നവര്‍ ഉണ്ടായിട്ടും,......സര്‍ക്കാര്‍ മൌനം വെടിയുന്നില്ല.
...................................................................................................................................
ചിത്രം കുറിപ്പു അയച്ച അനീഷ് ബാലകൃഷ്ണന് നന്ദി.
പ്രിയപ്പെട്ടവരെ...
ഇവനാണ് അഭിനവ നരഭോജി നിഷാമിന്റെ പാത പിൻതുടരുന്നവൻ...
അരിമ്പൂരിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയെ കാറിടിച്ച് വീഴ്ത്തുകയും,അവരെ രക്ഷിയ്ക്കാൻ ശ്രമിച്ച നാട്ടുകാരായ 6 പേരെ വീണ്ടും കാറ് തിരിച്ചു വന്നു ഇടിച്ചു തെറിപ്പിച്ചു..
3 പേരുടെ നില അതീവ ഗുരുതരം...ചിറയ്ക്കൽ ഷിബിനെന്ന ഇവനെ കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കുക.....ദയവായി ഈ വാര്‍ത്ത
എല്ലായിടത്തും എത്തിക്കുക...കാരണം ഒരു ഗ്രാമത്തെ മുഴുവന്‍ വേദനിപ്പിച്ച പിശാചാണിവൻ....

No comments:
Post a Comment