Sunday, 19 July 2015

നയതന്ത്രത്തിന്‍റെ ആവശ്യമില്ല

ഇന്ത്യന്‍ സര്‍ക്കാര്‍,പാകിസ്ഥാനുമായി യാതൊരുവിധ നയതന്ത്രത്തിന്‍റെയും ആവശ്യമില്ല. 
എന്തുകൊണ്ട്?
ശത്രു ഒളിഞ്ഞും തെളിഞ്ഞും അക്രമിച്ചിട്ടും
,ഇന്ത്യന്‍ പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചു
ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനിലേക്ക് പോകുമെന്നും പിഎം വാക്കുകൊടുത്തു.
ഈ പേജില്‍
പ്രധാനമന്ത്രി പാകിസ്ഥാന്‍ സന്ദര്‍ശിക്കരുതെന്ന്,
അതിനു,കാരണങ്ങളുന്ടെന്നും എഴുതി.
എന്നിട്ടും,പാകിസ്ഥാന്‍
ഇന്ത്യയ്ക്ക് , മുംബൈ സ്ഫോടന വീരന്റെ ശബ്ദ സാമ്പിളുകള്‍ കൈമാറുമെന്ന ഉറപ്പ് കൊടുത്തത് വാക്ക് മാറ്റുകയും,
ഇപ്പോള്‍,
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്ത് ആളുകളെ കൊല്ലലും
തുടങ്ങി.
വെറുതെ പ്രകോപനമുണ്ടാക്കുന്ന പാകിസ്ഥാന്‍റെ അഹങ്കാരം,ആ രാജ്യം നശിക്കുന്നത് വരെ തുടരും.
സഹോദരന്‍ മാളത്തില്‍ കിടക്കും ഉഗ്ര സര്‍പ്പത്തെ പിടിച്ച് മൂത്ത സഹോദരിയെ പലവട്ടം കൊത്തിച്ചാല്‍..
വിഷപ്പല്ലുകള്‍ ഊരിയെടുത്ത്‌ ,സര്‍പ്പത്തിന്റെ പത്തി അടിച്ചു തകര്‍ക്കുക.
ആ നിമിഷം,
ഭ്രാതവിന്‍റെ ശക്തി ചോര്‍ന്നു,
ക്ഷണമാത്രയില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കും.
ഒരു കാര്യം പാകിസ്ഥാന്‍ ഓര്‍ക്കണമെന്ന് പലവട്ടം ഇവിടെ എഴുതിയിരുന്നു.
പാകിസ്ഥാന്‍,ചൈനയെ വിശ്വസിക്കരുത്.
സാമാജ്യത്വവാദി,ഏകാധിപതി ചൈന ,പാകിസ്ഥാനെ കൊണ്ടേ പോകൂ.
കെ.എം.രാധ

No comments:

Post a Comment