ഇന്ത്യന്‍ സേനയ്ക്ക് ശതകോടി പ്രണാമം.
ഇക്കഴിഞ്ഞ UPA ഗവണ്മെന്റിന്റെ കാലത്ത്
അതിര്‍ത്തിയില്‍ പട്രോളിംഗിന് പോയ
ഉത്തര്‍പ്രദേശുകാരന്‍ ഹേമരാജ്, സുധാകര്‍ സൈനികന്‍റെ തലയറുത്ത് ,പാക് സൈനികര്‍ കൊണ്ടുപോയെന്നും.
വെറും,കളിമണ്ണും , ചൂള ഇഷ്ടികയും കൊണ്ട് കെട്ടിയ കുടിലില്‍(ഇംഗ്ലീഷ് ചാനലില്‍ കണ്ടു)
ശിരസ്സ് മടക്കി തരണമെന്നു മുറവിളിയിട്ട് കരയുന്ന ഒരമ്മയുടെ,

കുടുംബത്തിന്‍റെ വേദന ഈ താളില്‍ നിറ മിഴികളോടെ പകര്‍ത്തിയിരുന്നു.
അന്ന്,
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, കോര്‍പ്പറേറ്റ് കോടീശ്വരന്‍ മുലായം സിംഗ് യാദവ് മകന്‍ അഖിലേഷ് രാജകുമാരന്‍,
വേദനയില്‍ പിടഞ്ഞ ഹേം രാജിന്റെ വീട് ആദ്യം സന്ദര്‍ശിക്കാന്‍ തയാറായില്ല.
ഇന്ത്യയുടെ വിവിധ വശങ്ങളില്‍,മീഡിയയില്‍ വന്‍ എതിര്‍പ്പുകള്‍ വന്നപ്പോഴാണ് അനങ്ങി,അവിടം വരെ ഒന്ന് പോയത്.
പിന്നീട്,
അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണി,കരസേനാമേധാവിയും വീട്ടില്‍ പോയി.
തീര്‍ച്ചയായും
ആ,ക്രൂരത പ്രവര്‍ത്തിച്ച ലഷ്കര്‍ കമാന്‍ഡറെ വക വരുത്തിയ
(താഴെയുള്ള വാര്‍ത്ത ശരിയെങ്കില്‍,) ,ഇന്ത്യന്‍ ജവാന്മാര്‍ക്ക് അഭിനന്ദനങ്ങള്‍.
മനുഷ്യര്‍ക്ക് വേദനയും,യാതനയും ഒരുപോലെയെന്നു ശത്രുരാജ്യങ്ങള്‍ മനസ്സിലാക്കുക.
കെ.എം.രാധ
...................................................
ജിറോഷ് സുട്ടു
കേരളത്തിലെ കൂലി എഴുത്ത് മാദ്ധ്യമങ്ങള്‍ അറിയിക്കാത്ത കാര്യങ്ങള്‍
അവനെ തീര്‍ത്തു
നമ്മുടെ പുലിക്കുട്ടികള്‍
.UPA ഗവണ്മെന്റിന്റെ കാലത്ത്അതിര്‍ത്തിയില്‍ പട്രോളിംഗിന് പോയഹേമരാജ്, സുധാകര്‍ എന്ന നമ്മുടെ
സൈനീകരുടെ തലയറുത്ത സംഭവം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ?
.ലക്ഷ്ക്കര്‍-ഇ-തോയ്ബയുടെ ഡിവിഷണല്‍ കമ്മാന്‍ഡര്‍ മൊഹമ്മദ് അന്‍വര്‍ ആണ്ആ പാതകം ചെയ്തതെന്ന്
നമ്മുടെ രഹസ്യാന്വേഷണ വിഭാഗംകണ്ടെത്തിയിരുന്നു.
.കഴിഞ്ഞ ദിവസം,
അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞു കയറാന്‍
ശ്രമിക്കുകയായിരുന്ന മൂന്നു ഭീകരര്‍ക്ക്
അതിര്‍ത്തിക്കപ്പുറത്ത് നിന്നും സഹായം
നല്‍കുകയായിരുന്ന അന്‍വറെ നമ്മുടെ
സേന വക വരുത്തി.
.ആരും അറിഞ്ഞില്ല അല്ലേ?
.അതാണ് നമ്മുടെ മാധ്യമങ്ങള്‍
അവര്‍ അതിര്‍ത്തിയിലെ പാക്കിസ്ഥാന്‍റെ
വെടി നിര്‍ത്തല്‍ ലംഘനത്തെ കുറിച്ച്
വാചാലരാകും,
ഇത്തരം സംഭവങ്ങളെ അപ്പാടെ
തമസ്ക്കരിക്കുകയും ചെയ്യും

No comments:
Post a Comment