അട്ടപ്പാടി ഗോഞ്ചിയൂര്‍ ഊരില്‍
,തീര്‍ച്ചയായും
സൂപ്പര്‍സ്റ്റാര്‍ സുരേഷ്ഗോപി ഊര്‍ജ്ജിതമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുക തന്നെ വേണം.
മാത്രമോ?
ആദിവാസി കുഞ്ഞുങ്ങള്‍ വരെ വാറ്റു ചാരായം,പുകവലി ശീലിക്കുന്നു.ഉദ്യോഗസ്ഥര്‍,സര്‍ക്കാര്‍ ഫണ്ട് കട്ടുമുടിക്കുന്നു.

പോരാ?
ആദിവാസി യുവതികളെ ,അവിവാഹിത അമ്മമാരാക്കി തീര്‍ക്കുന്നു.
ഇത്തരം,
കഴുകന്മാരുടെ കൂര്‍ത്ത നഖമുനകളില്‍ പിടയുന്ന ആദിവാസികളെ രക്ഷിക്കാനുള്ള നടപടിയും ,സൂപ്പര്‍സ്റ്റാര്‍ സ്വീകരിക്കേണ്ടതാണ്.
ആശംസകള്‍

No comments:
Post a Comment