Monday, 13 July 2015

വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്,

കേരളത്തിന്റെ അഭിമാനമായ വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്,
താങ്കള്‍ക്ക് സ്ഥാന ചലനം അല്ലേ?
സത്യസന്ധത,ഏറ്റെടുത്ത പദവി എന്ത് തന്നെയാകട്ടെ കൃത്യനിഷ്ഠ അങ്ങേയറ്റം ആത്മാര്‍ത്ഥത...
ഒടുവില്‍,എന്തെങ്കിലും മുടന്തുന്യായത്തിലൂടെ താങ്കളെ ഒഴിവാക്കാന്‍ ശ്രമം.
ലോകം മുഴുവന്‍ കേള്‍ക്കെ പി.സി.ജോര്‍ജ്ജ് .മുഖ്യമന്ത്രി,ധനകാര്യമന്ത്രിയ്ക്കെതിരെ തൊടുത്തുവിട്ട പാശുപതാസ്‌ത്രങ്ങള്‍ തട്ടിമാറ്റി
ഒടുവില്‍,
ഒരു ശാസനയില്‍ പ്രശ്നം പരിഹരിക്കുമത്രേ!.
താങ്കളുടെ കാര്യം വന്നപ്പോള്‍,ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്ന്.
അതാണ്‌,രാഷ്ട്രീയക്കാരുടെ ഒരുമ.!
ഇനി മുതല്‍,
ഹിന്ദി അദ്ധ്യാപകര്‍,അക്ഷരവൈരികളായ മന്ത്രിമാര്‍ വരുമ്പോള്‍ ,പ്രോട്ടോകോള്‍ അനുസരിക്കുമെന്ന് എഴുതി കൊടുക്കൂ.
എന്തിന്,
കേരളത്തിനു
താങ്കളുടെ സേവനം,ആവശ്യമുണ്ട്.
Like · Comment ·  · 1824

No comments:

Post a Comment