സ്വപ്നസഞ്ചാരികളുടെ ,സുഖവാസകേന്ദ്രം!
2015 October 16 to 25 വരെ സന്ദര്‍ശിച്ചു.
കൊച്ചിയിലെ Soman's Leisure Tours India Private Ltd ഗ്രൂപ്പിനൊപ്പമായിരുന്നു യാത്ര.
സംഘത്തില്‍,
ടൂര്‍ മാനേജര്‍ ആറടി പൊക്കം,
നല്ലപെരുമാറ്റം ,സഹായമനസ്ഥിതിയുള്ള ഐസക് ഫ്രാന്‍സിസ് ഉള്‍പ്പെടെ 32 പേര്‍.
കൊച്ചി നെടുമ്പാശ്ശേരി എയര്പോര്ട്ടിലെത്തിയപ്പോഴ ാണ്,
ആഴ്ചവട്ടം ഹൈസ്കൂളില്‍,
വളരെക്കാലം ,ഒരുമിച്ച് ജോലിയെടുത്ത സുകുമാരി ടീച്ചറും ,കുടുംബവും ഒപ്പമുണ്ടെന്നു മനസ്സിലായത്.
പൊതുവെ,
ശാന്തശീല,
പതുക്കെയുള്ള വര്‍ത്തമാനം....
എന്നെപ്പോലെ, ഉച്ചത്തില്‍ സംസാരമില്ല.
പൊട്ടിച്ചിരി-ബഹളമില്ല.
കോപമില്ല.
ആരോടും പിണങ്ങാനറിയില്ല.
അങ്ങനെ,
വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള രണ്ടു പേരുടെ കെമിസ്ട്രി(രസതന്ത്രം)വിജയി ക്കുമെന്നതിന്
ഏറ്റവും വലിയ തെളിവായിരുന്നു,.
ഞങ്ങളുടെ സ്നേഹ-സൌഹൃദ കൂടിച്ചേരല്‍!.
യാത്രയില്‍ ഏറെ സഹായകമായിരുന്നു ആ ആറംഗ കൂട്ടായ്മ.! .
1990 നുശേഷം വെറും 25 years കൊണ്ട്,
ചൈനയ്ക്ക് വാണിജ്യ-വ്യവസായ-സാങ്കേതിക മേഖലയിലുണ്ടായ വന്‍കുതിപ്പ് അസൂയാവഹം.!
ഇന്ത്യ,ചൈനയെക്കാള്‍ 30 Years പിന്നിലെന്ന്തോന്നി.
ബീജിംഗ്,
ഷാങ്ങ്ഹായ്,
ഹോങ്ങ്കോങ്ങ്,
മക്കാവേയിലെ രാപകലുകള്‍
ചിനക്കാരുടെ ജീവിത ശൈലികള്‍,
ഭക്ഷണ ക്രമം,
അന്താരാഷ്ട്ര ഭാഷ
ഇംഗ്ലീഷ് പോലും അറിയാത്ത
കഠിനാദ്ധ്വാനം കൊണ്ട് ലോകം കീഴടക്കുന്നവരുടെ ഇച്ഛാശക്തി കണ്ടറിഞ്ഞ് അന്തം വിട്ടുപോയി.
വിശാലമായ എട്ടു വരിപാതകള്‍,
അവയെല്ലാം,എന്നും കഴുകി വൃത്തിയാക്കുന്നു.
നിറയെ ഫ്ലൈ ഓവറുകള്‍,
ഒരിലപോലും കാണാത്ത,കുഴിയില്ലാത്ത നിരപ്പായ റോഡുകള്‍.
നിരത്തിനിരുവശത്തും ചെടികള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നു.
കൂറ്റന്‍ ഗ്ലാസ്സിട്ട കെട്ടിടങ്ങള്‍ ,
വിപണന കേന്ദ്രങ്ങള്‍,
ഇന്റര്‍നെറ്റ് -ഫ്രീ wifi
വിലകൂടിയ കാറുകള്‍,
മാഗ്നറ്റിക്, ബുള്ളറ്റ് ട്രെയിനുകള്‍
മക്കാവേയില്‍ കൂറ്റന്‍ചൂതാട്ട കേന്ദ്രങ്ങള്‍!
കപ്പലുകള്‍,
വോള്‍വോ ബസ്സുകള്‍,വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനയിലെ അദ്ഭുത കാഴ്ചകള്‍,വിവരണാതീതം..
ഇന്ത്യ,ചൈനയുടെ വളര്‍ച്ച കണ്ടു പഠിക്കണം.
ഇന്ത്യ,
ബിജെപി,നരേന്ദ്രമോഡിയിലൂടെ വികസിത രാഷ്ട്രമാകാന്‍,
ഇന്ത്യക്കാര്‍ അക്ഷീണം പ്രയത്നിക്കേണ്ടത്,കാലഘട്ടത ്തിന്റെ ആവശ്യമാണ്.
കെ.എം.രാധ
with sukumari teacher's family
2015 October 16 to 25 വരെ സന്ദര്‍ശിച്ചു.
കൊച്ചിയിലെ Soman's Leisure Tours India Private Ltd ഗ്രൂപ്പിനൊപ്പമായിരുന്നു യാത്ര.
സംഘത്തില്‍,
ടൂര്‍ മാനേജര്‍ ആറടി പൊക്കം,
നല്ലപെരുമാറ്റം ,സഹായമനസ്ഥിതിയുള്ള ഐസക് ഫ്രാന്‍സിസ് ഉള്‍പ്പെടെ 32 പേര്‍.
കൊച്ചി നെടുമ്പാശ്ശേരി എയര്പോര്ട്ടിലെത്തിയപ്പോഴ
ആഴ്ചവട്ടം ഹൈസ്കൂളില്‍,
വളരെക്കാലം ,ഒരുമിച്ച് ജോലിയെടുത്ത സുകുമാരി ടീച്ചറും ,കുടുംബവും ഒപ്പമുണ്ടെന്നു മനസ്സിലായത്.
പൊതുവെ,
ശാന്തശീല,
പതുക്കെയുള്ള വര്‍ത്തമാനം....
എന്നെപ്പോലെ, ഉച്ചത്തില്‍ സംസാരമില്ല.
പൊട്ടിച്ചിരി-ബഹളമില്ല.
കോപമില്ല.
ആരോടും പിണങ്ങാനറിയില്ല.
അങ്ങനെ,
വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള രണ്ടു പേരുടെ കെമിസ്ട്രി(രസതന്ത്രം)വിജയി
ഏറ്റവും വലിയ തെളിവായിരുന്നു,.
ഞങ്ങളുടെ സ്നേഹ-സൌഹൃദ കൂടിച്ചേരല്‍!.
യാത്രയില്‍ ഏറെ സഹായകമായിരുന്നു ആ ആറംഗ കൂട്ടായ്മ.! .
1990 നുശേഷം വെറും 25 years കൊണ്ട്,
ചൈനയ്ക്ക് വാണിജ്യ-വ്യവസായ-സാങ്കേതിക മേഖലയിലുണ്ടായ വന്‍കുതിപ്പ് അസൂയാവഹം.!
ഇന്ത്യ,ചൈനയെക്കാള്‍ 30 Years പിന്നിലെന്ന്തോന്നി.
ബീജിംഗ്,
ഷാങ്ങ്ഹായ്,
ഹോങ്ങ്കോങ്ങ്,
മക്കാവേയിലെ രാപകലുകള്‍
ചിനക്കാരുടെ ജീവിത ശൈലികള്‍,
ഭക്ഷണ ക്രമം,
അന്താരാഷ്ട്ര ഭാഷ
ഇംഗ്ലീഷ് പോലും അറിയാത്ത
കഠിനാദ്ധ്വാനം കൊണ്ട് ലോകം കീഴടക്കുന്നവരുടെ ഇച്ഛാശക്തി കണ്ടറിഞ്ഞ് അന്തം വിട്ടുപോയി.
വിശാലമായ എട്ടു വരിപാതകള്‍,
അവയെല്ലാം,എന്നും കഴുകി വൃത്തിയാക്കുന്നു.
നിറയെ ഫ്ലൈ ഓവറുകള്‍,
ഒരിലപോലും കാണാത്ത,കുഴിയില്ലാത്ത നിരപ്പായ റോഡുകള്‍.
നിരത്തിനിരുവശത്തും ചെടികള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നു.
കൂറ്റന്‍ ഗ്ലാസ്സിട്ട കെട്ടിടങ്ങള്‍ ,
വിപണന കേന്ദ്രങ്ങള്‍,
ഇന്റര്‍നെറ്റ് -ഫ്രീ wifi
വിലകൂടിയ കാറുകള്‍,
മാഗ്നറ്റിക്, ബുള്ളറ്റ് ട്രെയിനുകള്‍
മക്കാവേയില്‍ കൂറ്റന്‍ചൂതാട്ട കേന്ദ്രങ്ങള്‍!
കപ്പലുകള്‍,
വോള്‍വോ ബസ്സുകള്‍,വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ചൈനയിലെ അദ്ഭുത കാഴ്ചകള്‍,വിവരണാതീതം..
ഇന്ത്യ,ചൈനയുടെ വളര്‍ച്ച കണ്ടു പഠിക്കണം.
ഇന്ത്യ,
ബിജെപി,നരേന്ദ്രമോഡിയിലൂടെ വികസിത രാഷ്ട്രമാകാന്‍,
ഇന്ത്യക്കാര്‍ അക്ഷീണം പ്രയത്നിക്കേണ്ടത്,കാലഘട്ടത
കെ.എം.രാധ
with sukumari teacher's family
No comments:
Post a Comment