Tuesday, 29 December 2015

മാതൃഭൂമി പത്രം?(15-11-2015)

എന്തിന്,ഏകപക്ഷീയമായി ,ആര്‍ക്കുവേണ്ടി,
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന്,താഴെ
'ഹിന്ദുപാര്‍ലമെന്റ്'അഭിപ്രായം എഴുതുന്നതിന് മുന്‍പ് തന്നെ ചിന്തിച്ചു,?
ഒരു കാര്യം മലയാളം പത്രങ്ങള്‍,
മീഡിയ മനസ്സിലാക്കുന്നത് നല്ലത്.
'ടര്‍ക്കി തീരത്തണഞ്ഞ ഒരു കുഞ്ഞിന്‍റെ മൃതദേഹം കാണിച്ച്,
ലോകശ്രദ്ധ നേടി
യൂറോപ്പില്‍ അഭയാര്‍ത്ഥികളെ കയറ്റുമതി ചെയ്തവര്‍ തന്നെ,
പാശ്ചാത്യ രാജ്യങ്ങളുടെ അന്തകന്മാരായി തീര്‍ന്നു.
അഭയാര്‍ത്ഥികളില്‍ ഉള്ളവര്‍ തന്നെയാണ്,ചാവേറുകളായി അവതരിക്കുന്നത്!
കെ.എം.രാധ.
................................................................................................................
Hindu Parliament
''ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന മാതൃഭൂമി ദിന പത്രം.>>>>>>>
 ഫ്രാന്‍‌സില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്നത്തെ മാതൃഭുമിയുടെ അകത്തെ പേജില്‍ വന്ന വാര്‍ത്തയുടെ തലക്കുറിപ്പാണു ഈ കൊടുത്തിരിക്കുന്നത്‌
.വാര്‍ത്തയുടെ സാരം ഗ്രഹിക്കുന്ന വ്യക്തിക്ക് "തോന്നേണ്ടത്
" ഫ്രാന്‍‌സില്‍ വലിയ മുസ്ലിം വിവേചനം നില നില്‍ക്കുന്നതുകൊണ്ട് മുസ്ലിം ഭീകരര്‍ ന്യായമായ ഒരുകാര്യംചെയ്തു എന്നാണു.
 ഇന്ത്യയില്‍
എന്തു വിവേചനം ഉണ്ടായിട്ടാണ് ബോംബെ ഭീകരാക്രമണം നടന്നത് എന്നു MPവീരേന്ദ്ര കുമാറിനോട് ഞാന്‍ ചോദിക്കുകയാണ്.?
KP കേശവ മേനോനെ പോലുള്ള മഹാന്മാര്‍ ഉണ്ടാക്കിയ ഒരു പത്രത്തിന്‍റെ ഇപ്പോഴത്തെ രൂപം MP വീരേന്ദ്ര കുമാര്‍ എന്ന തല തിരിഞ്ഞ മതേതരന്‍റെ വികൃത ആശയങ്ങള്‍ക്കു മഷി പുരട്ടുന്ന ഉപകരണമായി മാറിയിരിക്കുന്നു.
 MP വീരേന്ദ്രകുമാറിന് മതം മാറി മുസ്ലിം ആയിക്കുടെ!
ഹിന്ദു പേരും വെച്ചു ISIS നു സ്തുതി പാടരുത്.


21 comments



No comments:

Post a Comment