Saturday, 26 December 2015

ഖേദിക്കുന്നു?

മുഖപുസ്തകത്താളില്‍
December (3-12-2015 ) ,രാത്രി,
വളരെ വൈകി എഴുതിയ
'മുഖ്യമന്ത്രി രാജി വെയ്ക്കുക'
ചെറു കുറിപ്പില്‍
അറിയാതെ വരികള്‍ക്കിടയില്‍ വിട്ടുപോയ ഒരു വാക്യം?''
.'മുഖ്യമന്ത്രിയുടെ പേരില്‍ ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച
ലൈംഗിക ആരോപണം'
വിശ്വസിക്കുന്നില്ല..''
.ഖേദിക്കുന്നു
സോളാറില്‍ അഴിമതി,'
ഭരണത്തിലിരിക്കുന്നവര്‍ക്ക്
,അല്ലാത്ത ഉന്നതര്‍ക്ക്
വഴങ്ങിക്കൊടുക്കേണ്ട ഗതികേടിലെത്തിയ ചെറുപ്പക്കാരിയാണ്,സരിത.
ആകെ മുങ്ങിയാല്‍ ,കുളിരില്ല'എന്നൊരു ചൊല്ലുണ്ട്.
കുറിപ്പ് എഴുതിയശേഷം,
പിറ്റേന്ന് 4-12-2015 to 6-12-2015) വരെ യാത്രയിലായിരുന്നു.

No comments:

Post a Comment