Tuesday 29 December 2015

ശതകോടി അഭിനന്ദനങ്ങള്‍!


ശതകോടി അഭിനന്ദനങ്ങള്‍!
രാഷ്ട്രത്തെ സ്വയം സേവിക്കുന്നവര്‍ക്ക്,
സത്യത്തിന്‍റെ പടവാളുയര്‍ത്തി,
സമൂഹത്തെ വഴിവിട്ട പാതയില്‍ നിന്ന്,
നേര്‍വഴിക്കെത്തിക്കാന്‍, ശ്രമിച്ചതിന്!
പോരാട്ടം,തുടരുക.
യുവതലമുറ,അപകടകരമായ വിധത്തില്‍,മയക്കുമരുന്നിനും,സെക്സിനും അടിമപ്പെടുന്നു.
അതിന്,
പരിഹാരം കാണാന്‍ മുന്‍പില്‍,വഴികള്‍ തെളിഞ്ഞിരിക്കെ
,രാഷ്ട്രീയ ലാഭത്തിനു വേണ്ടി,
രാഷ്ട്രീയക്കാര്‍,
പൊതുപ്രവര്‍ത്തകര്‍,
മീഡിയ നല്‍കുന്ന വന്‍പിന്തുണയാണ്,
ഇക്കൂട്ടര്‍ക്ക് വീണ്ടും,വീണ്ടും അപഥസഞ്ചാരത്തിനു തന്റേടം കിട്ടുന്നത്!
ഭാവാഭിനയത്തിന്‍റെ ബാലപാഠം പോലും,അറിയാത്ത ,മയക്കുമരുന്ന് കേസ് പ്രതിക്ക്,ആഷിക്ക് അബു ,സിനിമയില്‍ അവസരം കൊടുത്തെന്ന് കേട്ടു.
ഈയിടെ,
ആ ഷൈന്‍ പയ്യന്‍ അഭിനയിച്ച പേരറിയാചലച്ചിത്രത്തിന്‍റെ
വിരസ ഡാന്‍സ് രംഗം കണ്ടപ്പോള്‍,
ഓര്‍ത്തുപോയി..
ഇവനൊന്നും ഒരു പോറല്‍പോലുമേല്ക്കാതെ രക്ഷപ്പെട്ടല്ലോ എന്ന്!
അതേ,
ഉന്നതര്‍ അടങ്ങുന്ന ഏത് കേസുകളും,-(രാഷ്ട്രവിരുദ്ധത,മയക്കുമരുന്ന്,അഴിമതി എന്തും!)
കാലാകാലം
നീട്ടികൊണ്ടു പോയി,തുമ്പില്ലാതാക്കുന്ന 'കേരളമോഡല്‍'
നിര്‍ത്തിയില്ലെങ്കില്‍,
നാട്, കുട്ടിച്ചാത്തന്മാരുടെ കൈകളില്‍ അകപ്പെടും.
നശിക്കും.
4 comments

No comments:

Post a Comment