Saturday 26 December 2015

Infosys co-founder Narayana Murthy.?

Infosys co-founder Narayana Murthy.
December 7 near Calicut 


കോണ്ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍?
അല്പ്പജ്ഞാനി രാഹുല്‍ രാജീവിന്‍റെ 'അസഹിഷ്ണുതാവാദം' പൊളിയുന്നു?
Infosys co-founder Narayana Murthy.
'കേന്ദ്ര ബിജെപി സര്‍ക്കാര്‍ വന്നതോടെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ 'intolerance'വര്‍ദ്ധിച്ചുവെന്ന് പ്രസ്താവിച്ചതായി,
പാര്‍ലമെന്റില്‍
,അധികാരമോഹി രാഹുല്‍ വെളിച്ചപ്പാടായി തുള്ളിയത്,
വെറും നുണയെന്ന്
അങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടെയില്ലെന്ന് നാരായണ മൂര്‍ത്തി.!
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍,
56 DAYS Thailand ല്‍ സുഖിക്കാന്‍ പോയ
ഈ ഭോഗലാലസന്‍ ,
ഇപ്പോള്‍ കേരളത്തിലെ ഇരുമുന്നണി എംപിമാര്‍ക്ക് ഒപ്പം,
പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുന്നു
രാഷ്ട്രത്തെ ഉയര്‍ച്ചയിലെത്തിക്കേണ്ട ബില്ലുകള്‍ പാസാക്കാന്‍ തടസ്സം സൃഷ്ടിക്കുന്നു.
ഇനിയെങ്കിലും,
ഇക്കൂട്ടര്‍ക്ക്
വോട്ടുകള്‍ കൊടുത്ത് കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കരുത്.
ലജ്ജാരഹിതര്‍!
.........................................................................................................................
Narayana Murthy clarifies on Facebook: Gave no speech on PM Narendra Modi
TOI Tech | Dec 7, 2015, 02.36 PM IST
Infosys co-founder Narayana Murthy.
has taken to social-networking platform Facebook to clarify that he has not given any speech on Prime Minister Narendra Modi.
In a post on his Facebook account,
IT industry luminary Murthy wrote, "I have been receiving several messages from friends and colleagues about a supposed speech with my name on it. I am told this has been circulating over WhatsApp.
Since I am not able to reply to everybody individually I am posting my response here.
While I have respect for the PM, as evinced in my various interviews over the past couple of years, this message/speech is fake.
This style of prose is not reflective of how I think, write, or speak."
While participating in a debate on 'intolerance' in the Lok Sabha recently Congress vice-president Rahul Gandhi said,
"People like Narayana Murthy, Raghuram Rajan and P M Bhargava are among the many protesting... They are disturbed like millions of other people. Respect them and try to understand what is disturbing them. Go and listen to them."
Infosys co-founder Narayana Murthy.

No comments:

Post a Comment