ബഹു:നീതിന്യായകോടതിയുടെ (ഹൈക്കോടതി)യുടെ വിലയിരുത്തല്‍,
കേരളീയ ജനാധിപത്യസമൂഹം,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കേരളം,
ഇക്കാലം വരെ ഭരിച്ച ഇരുമുന്നണികളോടും ,
അസംഘടിതരും,ആശ്രയമറ്റവരും, ഏത് രംഗത്തായാലും പിന്തള്ളപ്പെട്ടു പോകുന്ന
ഭൂരിപക്ഷ സമൂഹത്തിന്‍റെ ആശങ്ക ,
ഉള്‍ വേദനകള്‍,
കണക്കുകള്‍ സഹിതം പൊതുയോഗത്തില്‍ തുറന്നു സംസാരിച്ചുവെന്ന ഒറ്റക്കാരണത്താല്‍,
വെള്ളാപ്പള്ളി നടേശനെ ഒറ്റപ്പെടുത്തി,വര്‍ഗ്ഗീയവാദിയാക്കാനുള്ള രാഷ്ട്രീയ ഹിജഡകളുടെ കാപട്യം,
ഇന്നല്ലെങ്കില്‍ നാളെ പൊതുസമൂഹം തിരിച്ചറിയും.!
സര്‍ക്കാര്‍,
ആദ്യം,ഒരേ ബെഞ്ചില്‍ ഇരിക്കുന്ന പാവപ്പെട്ട,ഒരേചുറ്റുപാടില്‍ നിന്ന് വരുന്ന കുഞ്ഞുങ്ങള്‍ക്ക്,ന്യൂനപക്ഷ-ഭൂരിപക്ഷ
ജാതി-മത- വര്‍ഗ്ഗാടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ കൊടുക്കുന്ന തെറ്റായ രീതി അവസാനിപ്പിക്കുക തന്നെ വേണം.
എന്നിട്ട്,
ജനാധിപത്യ-മതേതരത്വ-സഹിഷ്ണുതയെപ്പറ്റി,പ്രസംഗിക്കാം.!
ആത്യന്തികമായി,സത്യം ,ജയിക്കും.
ഉറപ്പുണ്ട്.

No comments:
Post a Comment