സമത്വമുന്നേറ്റ യാത്രയ്ക്ക് പരിപൂര്‍ണ്ണ പിന്തുണ!
എല്ലാ ജില്ലകളിലും,നിഷ്പക്ഷര്‍ സ്വീകരണം നല്‍കൂ.
കഴിഞ്ഞ ദിവസം,(23-11-2015)
കര്‍ണ്ണാടകത്തില്‍ നിന്ന് വന്ന സംഘത്തിന്‍റെ പ്രേരണ കൊണ്ട്,
കാഞ്ഞങ്ങാട്
ഹിന്ദു സമുദായത്തിലെ 800 പേര്‍,
ബുദ്ധമതം സ്വീകരിച്ചു.
ആര്‍ക്കും,ഏത് മതവും സ്വീകരിക്കാം.
പക്ഷേ...
പട്ടിണിപാവങ്ങളാണ്,
ദാരിദ്ര്യത്തില്‍ നിന്ന് കര കേറാനാണ്,
അന്യമതം സ്വീകരിച്ചതെന്ന് കേട്ടപ്പോള്‍,
വിഷമം തോന്നി
അന്‍പതിനായിരക്കണക്കിലധികം ഏക്കര്‍ മൈനര്‍ സ്വത്ത് ക്ഷേത്രഭൂമി പല കോടീശ്വരന്മാരുടെ കൈവശം./
,കുറെ ഭൂമി തരിശായി കിടക്കുന്നു.
സര്‍ക്കാര്‍,
ക്ഷേത്ര കാണിക്കയും,ഭൂമിയും ഒക്കെ കൈവശപ്പെടുത്തി,
ഇതാണ്,
കേരളത്തില്‍,ഹിന്ദു പാവങ്ങളുടെ ഗതി.

6 comments
No comments:
Post a Comment