Friday, 25 December 2015

കണ്ണുകള്‍ മഞ്ഞളിക്കില്ല.!

ക്ഷേത്രത്തില്‍ പോയ തൊന്നും,കണ്ടു,വിശ്വാസികളുടെ കണ്ണുകള്‍ മഞ്ഞളിക്കില്ല.
തട്ടിപ്പില്‍ വി.എസിനെ വെല്ലാന്‍ ആരുമില്ല.
വയസ്സായി
.മുഖ്യമന്ത്രി സ്ഥാനത്താണ് ,കണ്ണ്.
അധികാര മോഹം വിട്ടൊഴിയുന്നില്ല.
പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് വരുമെന്ന് ഉള്ളില്‍ പേടിയുണ്ട്.
എത്ര തവണ ആ പദവിയില്‍ എത്തി? 
ജയിച്ചാല്‍,ഇനി,സ്ഥാനം,അടുത്തസീനിയര്‍ നേതാവിന് വിട്ടു കൊടുത്താല്‍ എന്താണ് പ്രശ്നം?
ക്ഷേത്ര സ്വത്തും കൂടി തട്ടിയെടുത്ത് ഹിന്ദു വിശ്വാസികളെ കുത്തുപാളയെടുപ്പിക്കണം.
രാമനാമം പോയിട്ട്, ഏത് ശ്ലോകം അറിയാം?
വിഎ സിന് എന്ത് ഭക്തി.?
ഇപ്പോള്‍,
ബിജെപിക്കാര്‍, തിരഞ്ഞെടുപ്പില്‍ അമ്പലക്കാര്യം,പ്രശ്നമാക്കുമെന്ന് കരുതിയാണ്,ഈ വെകിളി?
ക്ഷേത്രഭൂമി, അളന്നെടുത്ത്,ഭൂരഹിതരായ ഹൈന്ദവര്‍ക്ക് വീടുണ്ടാക്കാന്‍ നല്‍കട്ടെ.
അവര്‍,അതൊരിക്കലും വില്‍ക്കാന്‍ പാടില്ലെന്ന് നിയമുണ്ട്..മൈനര്‍ സ്വത്ത്.തലമുറകള്‍ക്ക്,കൈമാറുകയാണ് വേണ്ടത്.

No comments:

Post a Comment