Tuesday, 29 December 2015

ബുദ്ധിജീവിത്രയങ്ങള്‍ ,അഹങ്കരിക്കുന്നു-!

മനോരമ ചാനലില്‍(20-11-2015)
ഷാനി പ്രഭാകര്‍ അവതാരകക്കു മുന്‍പില്‍,..
Kiss of love'
പരിഷ്കാരി-,ബുദ്ധിജീവി ത്രയങ്ങള്‍ ,അഹങ്കരിക്കുന്നു-!
മോഡി ഭരിക്കും മുന്‍പാണ്,
കേരളത്തില്‍നിന്ന് ഇന്ത്യ തകര്‍ക്കാന്‍,കാശ്മീരിലേക്ക് ആളുകള്‍ പോയതെന്നും,
എസ് എഫ്‌ ഐക്കാര്‍
കേരളത്തില്‍,രാജ്മോഹന്‍ ഉണ്ണിത്താനെ പിടിച്ചതും,
കോഴിക്കോട്
കേരളഭവന്‍ ഹോട്ടല്‍ അടിച്ചു പൊളിച്ചതും
എന്ന് ഷാഹിന മറക്കരുത്.
Jineesh VcRajiv Clt and 65 others like this.
3 comments

No comments:

Post a Comment