Wednesday, 23 December 2015

വഴിയില്‍ തടയണോ?

കേരളത്തിലെ എം പിമാരെ വഴിയില്‍ തടയണോ?
തീരുമാനിക്കുക?
പാര്‍ലമെന്റില്‍ 
കെ.സി.വേണുഗോപാല്‍, സഭയില്‍ ബഹളമുണ്ടാക്കുന്നു!
പ്രധാനമന്ത്രിയുടെ ഓഫീസിലെക്ക് ,
മുഖ്യമന്ത്രി, ആര്‍. ശങ്കര്‍ പ്രതിമാ അനാച്ഛാദനം സംബന്ധിച്ച് കത്തയച്ചെന്ന് ,സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന്!

(ഹോ..എന്തൊരു ആനക്കാര്യം!)
ശശി തരൂര്‍ എം പി ആവശ്യപ്പെട്ടു?
സ്വവര്‍ഗ്ഗ രതി,നിയമപ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന്!
തീര്‍ച്ചയായും,
ശശി തരൂരും, കെ.സി. വേണുഗോപാലനും
ഇതര എംപിമാരും ഉന്നയിക്കുന്ന ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം, കണ്ട ശേഷം മാത്രം മതി...
കേരളത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കല്‍?
(ആദിവാസികള്‍ നില്‍പ്പു സമരം നടത്തിയിട്ട് പോലും ഭൂമി കിട്ടിയില്ല.
അവര്‍,,കുപ്പക്കുഴിയില്‍ നിന്ന് ആഹാരം ചികഞ്ഞു കഴിക്കുന്നത്‌ കേരളീയര്‍ കണ്ടു.)
ഒരുതുണ്ടു ഭൂമിയില്ലാതെ,
ഒരുനേരത്തെ ആഹാരമില്ലാതെ കേഴുന്നവര്‍!
കശ്മീര്‍ അഭയാര്‍ത്ഥി പ്രശ്നം,
യൂണിയന്‍ സിവില്‍കോഡ്...
ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ്,അവ നേടിയെടുക്കാന്‍ ശ്രമിക്കാത്ത
കേരള എംപിമാര്‍ രാജി വെയ്ക്കുക .

No comments:

Post a Comment