'Love 'Mankind'
Hate bloodshed.
ഐ എസ്,ജിഹാദിന്റെ പേരില്‍ ലോകം കീഴടക്കാന്‍,
ഷിയകളെ + കാഫിറുകള്‍ എന്ന മുദ്ര കുത്തി മനുഷ്യരെ,
,കൊന്നൊടുക്കുന്നത് കണ്ടിട്ടും,
സ്ത്രീകളെ ലൈംഗികാവശ്യങ്ങള്‍ക്ക്,
അടിമപ്പണിക്ക് വില്‍ക്കുക,
കുഞ്ഞുങ്ങളെ ചാവേറുകളാക്കി ഉപയോഗിക്കുക.
പുരാതന സ്മാരകങ്ങള്‍-പല്‍മീറയിലെ ചരിത്രതുടിപ്പുകള്‍ വരെ- തവിടു പൊടിയാക്കുക.
മയക്കുമരുന്നും,ആയുധസംഭരണവു ം....
ഇതൊക്കെ.കണ്ടില്ലെന്ന് നടിച്ച്,
ടര്‍ക്കി തീരത്തടിഞ്ഞ ഒരു കുഞ്ഞിന്‍റെ മൃതദേഹം കാണിച്ചുകൊണ്ട്,
അഭയംവാങ്ങിയവര്‍/
അഭയാര്‍ത്ഥികളുടെ വേഷത്തിലെത്തിയവര്‍
ഇതാ,
ഫ്രാന്‍സിലുള്ളവരെ തെറ്റായ ദിശയിലെത്തിച്ചു കൊണ്ട്,
സഹായഹസ്തം നീട്ടിയവരെ
അരിഞ്ഞു വീഴ്ത്തുന്നു.
പ്രകൃതി ദുരന്തം അല്ലാത്തത് കൊണ്ട്,
മനുഷ്യരോട്,കാരുണ്യം കാണിക്കുന്നത് ഇങ്ങനെയല്ലെന്നും,
അഭയാര്‍ത്ഥികളുടെ പ്രവാഹം ,ഏറ്റെടുക്കേണ്ടത്,
അതിനു കാരണക്കാരായ ഐഎസ് തന്നെയെന്നും,
ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലേന വിഡ്ഢിയെന്നും,
അഭയാര്‍ത്ഥികളില്‍ തീവ്രമനസ്സുള്ളവരെ എങ്ങനെ തിരിച്ചറിയാനാകുമെന്നും
അര്‍ത്ഥശങ്കക്കിടയില്ലാതെ
ഇവിടെയും, twitter റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
because,i love Mankind.
ഐഎസ് എന്തുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം ഏറ്റെടുക്കണം എന്ന് സൂചിപ്പിച്ചത്,,,
അവരുടെ ശ്രദ്ധ ലക്ഷക്കണക്കിന് ദുരിതമനുഭവിക്കുന്നവരിലേക്ക ് തിരിയുമ്പോള്‍,
കോടികള്‍ ആ വഴിക്ക് ചിലവഴിക്കപ്പെടും.
സ്വാഭാവികമായും,അവര്‍ക്ക് മനം മാറ്റമുണ്ടാകും.
ജിഹാദിനുള്ള ധനത്തിന്‍റെ വലിയ പങ്ക് ,അങ്ങോട്ട് ഒഴുകും.
യുദ്ധോപകരണങ്ങള്‍ക്കുള്ള ഫണ്ടുകള്‍ തീര്‍ത്തും ഇല്ലാതാവും.
സമൂഹത്തിലേക്ക്
നല്ലകാര്യങ്ങള്‍,നല്കുമ്പോ ഴാണ് ,ഈയുള്ളവള്‍ ഒറ്റപ്പെടുന്നതെന്ന്,തിരിച് ചറിയുന്നുണ്ട്.
കെ.എം.രാധ.
Hate bloodshed.
ഐ എസ്,ജിഹാദിന്റെ പേരില്‍ ലോകം കീഴടക്കാന്‍,
ഷിയകളെ + കാഫിറുകള്‍ എന്ന മുദ്ര കുത്തി മനുഷ്യരെ,
,കൊന്നൊടുക്കുന്നത് കണ്ടിട്ടും,
സ്ത്രീകളെ ലൈംഗികാവശ്യങ്ങള്‍ക്ക്,
അടിമപ്പണിക്ക് വില്‍ക്കുക,
കുഞ്ഞുങ്ങളെ ചാവേറുകളാക്കി ഉപയോഗിക്കുക.
പുരാതന സ്മാരകങ്ങള്‍-പല്‍മീറയിലെ ചരിത്രതുടിപ്പുകള്‍ വരെ- തവിടു പൊടിയാക്കുക.
മയക്കുമരുന്നും,ആയുധസംഭരണവു
ഇതൊക്കെ.കണ്ടില്ലെന്ന് നടിച്ച്,
ടര്‍ക്കി തീരത്തടിഞ്ഞ ഒരു കുഞ്ഞിന്‍റെ മൃതദേഹം കാണിച്ചുകൊണ്ട്,
അഭയംവാങ്ങിയവര്‍/
അഭയാര്‍ത്ഥികളുടെ വേഷത്തിലെത്തിയവര്‍
ഇതാ,
ഫ്രാന്‍സിലുള്ളവരെ തെറ്റായ ദിശയിലെത്തിച്ചു കൊണ്ട്,
സഹായഹസ്തം നീട്ടിയവരെ
അരിഞ്ഞു വീഴ്ത്തുന്നു.
പ്രകൃതി ദുരന്തം അല്ലാത്തത് കൊണ്ട്,
മനുഷ്യരോട്,കാരുണ്യം കാണിക്കുന്നത് ഇങ്ങനെയല്ലെന്നും,
അഭയാര്‍ത്ഥികളുടെ പ്രവാഹം ,ഏറ്റെടുക്കേണ്ടത്,
അതിനു കാരണക്കാരായ ഐഎസ് തന്നെയെന്നും,
ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജലേന വിഡ്ഢിയെന്നും,
അഭയാര്‍ത്ഥികളില്‍ തീവ്രമനസ്സുള്ളവരെ എങ്ങനെ തിരിച്ചറിയാനാകുമെന്നും
അര്‍ത്ഥശങ്കക്കിടയില്ലാതെ
ഇവിടെയും, twitter റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
because,i love Mankind.
ഐഎസ് എന്തുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം ഏറ്റെടുക്കണം എന്ന് സൂചിപ്പിച്ചത്,,,
അവരുടെ ശ്രദ്ധ ലക്ഷക്കണക്കിന് ദുരിതമനുഭവിക്കുന്നവരിലേക്ക
കോടികള്‍ ആ വഴിക്ക് ചിലവഴിക്കപ്പെടും.
സ്വാഭാവികമായും,അവര്‍ക്ക് മനം മാറ്റമുണ്ടാകും.
ജിഹാദിനുള്ള ധനത്തിന്‍റെ വലിയ പങ്ക് ,അങ്ങോട്ട് ഒഴുകും.
യുദ്ധോപകരണങ്ങള്‍ക്കുള്ള ഫണ്ടുകള്‍ തീര്‍ത്തും ഇല്ലാതാവും.
സമൂഹത്തിലേക്ക്
നല്ലകാര്യങ്ങള്‍,നല്കുമ്പോ
കെ.എം.രാധ.
No comments:
Post a Comment