Friday, 25 December 2015

ഇന്ത്യന്‍ പാര്‍ലമെന്റ്,കോണ്ഗ്രസിന്റെകുടുംബ സ്വത്ത്?

ഇന്ത്യന്‍ പാര്‍ലമെന്റ്,കോണ്ഗ്രസിന്റെകുടുംബ സ്വത്ത്?
ഇന്ത്യന്‍ ജനത പ്രതിഷേധിക്കുക?````
കോണ്ഗ്രസ് ,കാടത്തം അവസാനിപ്പിക്കുക
ഇന്ത്യയില്‍ നിന്ന്,
കോണ്ഗ്രസ് പാര്‍ട്ടിയെ ,എന്നന്നേക്കുമായി തൂത്തെറിയുക.
നെഹ്‌റു കുടുംബത്തിന് വേണ്ടി
പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുന്ന
കോണ്ഗ്രസ്,
ഭരണഘടനയെ വെല്ലുവിളിക്കുന്നു.
നേതാവ് മല്ലികാര്‍ജ്ജുനഗാര്‍ഗെ ,
ഒരുകാര്യം ഓര്‍ക്കണം?.
ഇന്ത്യയിലെ ഓരോ സംസ്ഥാനവും,
അവിടെയുള്ള ജനങ്ങളുടെ വിവിധ ആവശ്യങ്ങളും പരിഹരിക്കാനുള്ള വിവിധ ബില്ലുകള്‍ പാസ്സാക്കേണ്ട നിമിഷങ്ങളാണ്,നഷ്ടപ്പെടുന്നത്.!
ബിജെപി സര്‍ക്കാരിനോടുള്ള അസഹിഷ്ണുത ,
അധികാര ആര്‍ത്തിയുടെ പ്രതിഫലനമാണ് പാര്‍ലമെന്റ് നിശ്ചലമാക്കുന്നത്.
യുപിഎ ഭരണകാലത്ത്,
കപില്‍ സിബല്‍,സല്‍മാന്‍ ഖുര്‍ഷിദ്,ദ്വിഗ് വിജയസിംഗ്,പി.സി.ചാക്കോ,കെ.സി.വേണുഗോപാല്‍,പി.ചിദംബരം തുടങ്ങിയ വമ്പന്മാര്‍ നാടിന് വേണ്ടി എന്ത് സക്രിയപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചിന്തിക്കുക?
കേരളത്തിലെ,
സുഖിമാന്മാരും,ഭോഗലാലസരുമായകോണ്ഗ്രസ് നേതാക്കളും
(ആരൊക്കെയെന്നു എഴുതാതെ തന്നെ അറിയുമല്ലോ),
ചില ഇടതുപക്ഷ നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടെന്ന് വിലയിരുത്തല്‍.
ജനാധിപത്യ വിശ്വാസികള്‍,
കോണ്ഗ്രസിന്റെ ഏകാധിപത്യത്തിനെതിരെ,
രാജ്യവ്യാപകമായി
സമരം സംഘടിപ്പിക്കുക.
ഓര്‍ക്കുക...
കഴിഞ്ഞ 10 years
യുപിഎ സോണിയ-കോണ്ഗ്രസ് സര്‍ക്കാര്‍,
മുഖ്യ പ്രതിപക്ഷകക്ഷി ബിജെപിയെ എന്തെല്ലാം
കള്ളക്കേസുകളില്‍ കുടുക്കിയാണ്(തീവ്രവാദം ഉള്‍പ്പെടെയുള്ളവ)
നശിപ്പിക്കാന്‍ ശ്രമിച്ചതെന്ന് ഓര്‍ക്കുക.
 —

No comments:

Post a Comment