Tuesday 29 December 2015

കണ്ണ് തുറക്കും?

മനോരമ ചാനലില്‍ ഷാനിയോട്,തര്‍ക്കിക്കുന്ന മൂവര്‍ സംഘം?
ചുംബനസമരക്കാര്‍ കള്ളം പറയുന്നുവോ?
കൊച്ചിയില്‍ വെച്ച് ഇക്കൂട്ടര്‍ ഹോട്ടലില്‍ വെച്ച് 
മീറ്റിംഗ് നടത്തിയിരുന്നല്ലോ!
അതനുസരിച്ചായിരുന്നല്ലോ,ഇക്കൂട്ടര്‍ സമരമുഖം തീര്‍ത്തത്!
കോഴിക്കോട്ടെ,ഹോട്ടലില്‍ തുടര്‍ച്ചയായി, നടന്ന അനാശാസ്യം അറിഞ്ഞിട്ടും,
ഹോട്ടല്‍ അടിച്ചുതകര്‍ത്തത്,ബിജെപി യെന്നറിഞ്ഞ ഉടന്‍,
വാര്‍ത്തകള്‍ മാറ്റി ഉടമക്ക് അനുകൂല രീതിയില്‍ വാര്‍ത്തകള്‍ കൊടുത്തത് ഏഷ്യാനെറ്റ്
എന്ന്,ഇന്നും കൂടി ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.
മാത്രമല്ല,
ഇടതുപക്ഷത്തിലെ ചിലര്‍ക്ക് ആ ഹോട്ടല്‍ ഉടമയുമായി അടുപ്പമുണ്ടെന്നും!
,ഐസ്ക്രീം, കേസില്‍,പത്രങ്ങള്‍ എത്ര സത്യസന്ധമായിട്ടാണ്,ജനങ്ങള്‍ക്ക്‌ മുന്‍പില്‍ വെച്ചത്?
അതുപോലെ,
ഈ വൈകിയ വേളയില്‍,
എന്താണ്,അന്ന് കോഴിക്കോട്ടെ ,ഹോട്ടലില്‍ നടന്നത്?
,അതു വഴി,എങ്ങനെ  രാഹുലും , ജോഷിയും,കൂട്ടരും മാംസ വില്‍പ്പനയില്‍ കോടികള്‍ സമ്പാദിച്ചെന്ന്!
തുടര്‍ച്ചയായി,
അനാശാസ്യം നടന്ന ഹോട്ടലാണ് അതെന്ന് കേട്ടിട്ടുണ്ട്.
ശരിയോ?
പറയു..
മേലില്‍,എങ്കിലും,
സാമ്പത്തിക ലാഭം മോഹിച്ച് ഉന്നതര്‍ക്ക് വേണ്ടി തെറ്റായ വാര്‍ത്തകള്‍ നല്‍കിയാല്‍,
സ്വന്തം കുഞ്ഞുങ്ങള്‍ തന്നെ കെണിയില്‍ അകപ്പെടുമ്പോള്‍,കണ്ണ് തുറക്കും
28 comments

No comments:

Post a Comment