Monday, 28 December 2015

രാഷ്ട്രത്തിന്‍റെ ഭാവി,വികസനം ചിന്തിക്കുക.?


രാഷ്ട്രത്തിന്‍റെ ഭാവി,വികസനം ചിന്തിക്കുക.?
കേരള എംപിമാര്‍ക്കെതിരെ ശക്തമായ ജനകീയ സമരം,
ഡല്‍ഹിയിലും,
കേരളത്തിലും സംഘടിപ്പിക്കുക?
ജനാധിപത്യ വിശ്വാസികള്‍ പങ്കെടുക്കും.
കേന്ദ്രത്തിനു മുന്‍പില്‍
കേരളത്തിന്‍റെ ആവശ്യങ്ങള്‍ ഒന്നുപോലും അവതരിപ്പിക്കാത്ത,-ഒരു നല്ല ട്രെയിന്‍, wfi fecility-പോലും ചോദിച്ചു വാങ്ങാത്ത,
പാര്‍ലമെന്റിന്റെ ഇരുസഭകളിലും കരുതിക്കൂട്ടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന
കപട അസഹിഷ്ണുത മാത്രം ചര്‍ച്ച ചെയ്യുന്ന,
എംപി ഫണ്ടുകള്‍ പാഴാക്കുന്ന എംപിമാര്‍ക്കെതിരെ സമരം തുടങ്ങുക.
പുകച്ച് പുറത്തു ചാടിച്ച് കൈകാര്യം ചെയ്യുക.
സുഖ ഭോഗലാലസന്‍ ,സോളാര്‍ കേസില്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്നു ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയ 
കെ.സി.വേണുഗോപാല്‍,
കള്ളങ്ങള്‍ മാത്രം പറഞ്ഞു ശീലിച്ച
സോളാര്‍ സരിതയ്ക്ക് മുന്‍പില്‍ കിടുകിടെ വിറയ്ക്കുന്ന കൊടിക്കുന്നില്‍ സുരേശന്‍,
നയവഞ്ചന ശീലമാക്കിയ സംഭാഷണ ചതുരന്‍ ,സുന്ദരന്‍
എന്‍.കെ.പ്രേമചന്ദ്രന്‍,
കോഴിക്കോടിന്റെ ഹൃദയഭാഗങ്ങളായ മേലെ പാളയം,
താഴെ പാളയം മുതല്‍ മാങ്കാവിന്റെ
ഉള്‍ നിരത്തുകള്‍ വരെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്,
കുടിവെള്ള പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടുന്നത്,
റേഷന്‍കാര്‍ഡില്‍ അച്ഛന്‍-അമ്മ-മക്കളുടെ പേരും വയസ്സും
കീഴ്മേല്‍ മറിയുന്നത്!
(ഛീ...അക്ഷര മറിയാത്ത രണ്ടാംക്ലാസ്സുകാരെ ജോലിക്ക് വെച്ചാല്‍,
ഇതും ഇതിലപ്പുറവും പാവം..ജനം അനുഭവിക്കും)
35 years കടലാസ്സില്‍ ഒതുങ്ങിയ
ചാലപ്പുറം-മാങ്കാവ് പാതയുടെ പണി,തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്ന,
കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാട്കുന്ന്പാത വീതികൂട്ടാത്ത ഇതൊന്നും ശ്രദ്ധിക്കാത്ത എം.കെ.രാഘവനെ
മൂരാച്ചി ജനപ്രതിനിധികളെ നേര്‍ക്ക്‌നേര്‍ എതിരിടുക
.ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുന്നവരെ
തെരുവില്‍ നേരിടുക.
എം പിമാര്‍ക്ക് ലഭിക്കുന്ന സകല ആനുകൂല്യങ്ങളും ,
അവര്‍ സ്വന്തം മണ്ഡലങ്ങളില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ,നടത്തിയില്ലെങ്കില്‍
പിന്‍വലിക്കുക.
കാലം,കുറെയായി,ആളുകളെ വികസനത്തിന്റെ പേരുംപറഞ്ഞു വഞ്ചിക്കുന്നു.
കേരളീയരുടെ ക്ഷമ പരീക്ഷിക്കരുത്.
അമേരിക്കയെ-ചൈനയെ സ്തുതിക്കുന്ന വലതു-ഇടതുപക്ഷ നേതാക്കള്‍ ,അവിടെയൊക്കെപോയി ,ആ രാജ്യങ്ങളുടെ വളര്‍ച്ച
കണ്ടതല്ലേ.
ഇന്ത്യ,നശിപ്പിക്കാനാണോ,വികസനം തടസ്സപ്പെടുത്തുന്നത്?
കാര്യങ്ങള്‍ എഴുതുന്നവരെ,ഹിന്ദു മത വര്‍ഗ്ഗീയവാദി,
ബിജെപി എന്ന് ആരോപിച്ചിട്ടൊന്നും,ഒരു കാര്യവുമില്ല.
പേടിപ്പിക്കരുത്.!
8 comments

No comments:

Post a Comment